x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ​യി​ൽ സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 15, 2026 03:26 PM IST | Updated: September 15, 2026 03:26 PM IST

മ​ജോ ജോ​സ​ഫ്

കോ​ട്ട​യം: പാ​ലാ​യി​ൽ സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യ ഇ​ട​മ​റു​ക് ഇ​ല്ലി​ക്ക​ൽ മ​ജോ ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് മ​ജോ സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. സ്കൂ​ളി​ൽ ക​ലോ​ത്സ​വ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​യു​ള്ള അ​നൗ​ൺ​സ്മെ​ൻ്റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്ക​വേ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ജോ​യെ അ​ധ്യാ​പ​ക​ർ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : Teacher collapsed school Pala Passes away

Recent News

Corehub Up