Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waiting

ദ​ത്തു​കു​ഞ്ഞി​നാ​യി കാ​ത്തി​രി​ക്കു​ന്നു, മൂ​വാ​യി​ര​ത്തോ​ളം​ പേ​ർ

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന ശി​​​​ശു​​​​ക്ഷേ​​​​മ​​​​സ​​​​മി​​​​തി വ​​​​ഴി കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളെ ദ​​​​ത്തെ​​​​ടു​​​​ക്കാ​​​​ൻ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തു മൂ​​​​വാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം​​​​പേ​​​​ർ.

ഇ​​​​വ​​​​ർ​​​​ക്കു മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ദ​​​​ത്തെ​​​​ടു​​​​ക്ക​​​​ൽ​​​​ന​​​​ട​​​​പ​​​​ടി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി കു​​​​ഞ്ഞി​​​​നെ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ അ​​​​ട​​​​ക്ക​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷ​​​​ക​​​​ർ.

രാ​​​​ജ്യ​​​​ത്തു മൊ​​​​ത്തം പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം​​​​ പേ​​​​രാ​​​​ണു ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി കേ​​​​ര​​​​ളം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​രി​​​​ൽ പ​​​​ല​​​​രും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടാ​​​​കാം. മ​​​​റ്റു ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചാ​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കു കു​​​​ട്ടി​​​​ക​​​​ളെ ല​​​​ഭി​​​​ക്കു​​​​ക.

കേ​​​​ന്ദ്ര അ​​​​ഡോ​​​​പ്ഷ​​​​ൻ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ സെ​​​​ൻ​​​​ട്ര​​​​ൽ അ​​​​ഡോ​​​​പ്ഷ​​​​ൻ റി​​​​സോ​​​​ഴ്സ് അ​​​​ഥോ​​​​റി​​​​റ്റി(​​​​കാ​​​​ര) മു​​​​ഖേ​​​​ന​​​​യാ​​ണു കു​​​​ട്ടി​​​​ക​​​​ളെ ദ​​​​ത്തെ​​​​ടു​​​​ക്കാ​​​​ൻ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. നേ​​​​ര​​​​ത്തേ സം​​​​സ്ഥാ​​​​നം​​​​തി​​​​രി​​​​ച്ചു ദ​​​​ത്തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ നി​​​​ല​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ട​​​​ക്ക​​​​ൻ​​​​മേ​​​​ഖ​​​​ല, തെ​​​​ക്ക​​​​ൻ​​​​മേ​​​​ഖ​​​​ല എ​​​​ന്നി​​​​ങ്ങ​​​​നെ തി​​​​രി​​​​ച്ചാ​​​​ണ് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 239 കു​​​​ട്ടി​​​​ക​​​​ൾ സ്വ​​​​ദേ​​​​ശ​​​​ത്തും 38 കു​​​​ട്ടി​​​​ക​​​​ൾ വി​​​​ദേ​​​​ശ​​​​ത്തും ദ​​​​ത്തു​​​​പോ​​​​യി. സം​​​​സ്ഥാ​​​​ന​​​​ത്തെ ദ​​​​ത്തെ​​​​ടു​​​​ക്ക​​​​ൽ​​​​രം​​​​ഗ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. അ​​​​മ്മ​​​​ത്തൊ​​​​ട്ടി​​​​ലി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന കു​​​​ഞ്ഞു​​​​ങ്ങ​​​​ളി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ദ​​​​ത്തു​​​​ന​​​​ൽ​​​​കാ​​​​റു​​​​ണ്ട്.

ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ദ​​​​ത്തെ​​​​ടു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു താ​​​​ര​​​​ത​​​​മ്യേ​​​​ന വൈ​​​​കു​​​​ക. 2002 മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​മ്മ​​​​ത്തൊ​​​​ട്ടി​​​​ൽ​​​​വ​​​​ഴി 684 പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും 319 ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം 1003 കു​​​​ട്ടി​​​​ക​​​​ളെ ല​​​​ഭി​​​​ച്ചു. ഇ​​​​തി​​​​ൽ ഇ​​​​രു​​​​പ​​​​തി​​​​ൽ​​​​താ​​​​ഴെ കു​​​​ട്ടി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ദ​​​​ത്തു​​​​പോ​​​​കാ​​​​നു​​​​ള്ള​​​​ത്.

അ​​​​മ്മ​​​​ത്തൊ​​​​ട്ടി​​​​ലി​​​​ൽ കു​​​​ഞ്ഞി​​​​നെ ല​​​​ഭി​​​​ച്ചാ​​​​ൽ ര​​​​ണ്ടു​​​​മാ​​​​സം വ​​​​രെ യ​​​​ഥാ​​​​ർ​​​​ഥ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കു കു​​​​ഞ്ഞി​​​​നെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കും. ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന ഉ​​​​ൾ​​​​പ്പടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണു കു​​​​ട്ടി​​​​യെ വി​​​​ട്ടു​​​​ന​​​​ൽ​​​​കു​​​​ക. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ ശി​​​​ശു​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ച​​​​രി​​​​ക്കും.

തൃ​​​​ശൂ​​​​രി​​​​ൽ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നാ​​​​ലു​​​​പേ​​​​രെ​​​​യാ​​​​ണ് അ​​​​മ്മ​​​​ത്തൊ​​​​ട്ടി​​​​ൽ മു​​​​ഖേ​​​​ന ല​​​​ഭി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, ആ​​​​ല​​​​പ്പു​​​​ഴ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, മ​​​​ല​​​​പ്പു​​​​റം, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളെ​​​​യാ​​​​ണ് ശി​​​​ശു​​​​ക്ഷേ​​​​മ​​​​സ​​​​മി​​​​തി മു​​​​ഖ​​​​നേ ദ​​​​ത്തു​​​​ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​ത് അ​​​​ത​​​​ത് അ​​​​ഡോ​​​​പ്ഷ​​​​ൻ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളാ​​​​ണു കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ക.

National

ഹോർമുസ് കടക്കാൻ കാത്ത് 22 ഇന്ത്യൻ കപ്പലുകൾ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലും എ​​​​​ൽ​​​​​പി​​​​​ജി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഇ​​​​​ന്ധ​​​​​ന​​​​​വു​​​​​മാ​​​​​യു​​​​​ള്ള മൂ​​​​ന്നെ​​​​ണ്ണ​​​​മു​​​​ൾ​​​​പ്പെ​​​​ടെ 22 ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് പേ​​​​​ർ​​​​​ഷ്യ​​​​​ൻ ഗ​​​​​ൾ​​​​​ഫി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്ന​​​​​താ​​​​​യി ഷി​​​​​പ്പിം​​​​​ഗ് മ​​​​​ന്ത്രാ​​​​​ല​​​​​യം സ്പെ​​​​​ഷ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ർ സി​​​​​ൻ​​​​​ഹ.

1.67 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ, 3.2 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ എ​​​​​ൽ​​​​​പി​​​​​ജി, ര​​​​​ണ്ടു ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു മൂ​​​​​ന്ന് ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ലാ​​​​യു​​​​ള്ള​​​​ത്. അ​​​​വ​​​​ശേ​​​​ഷി​​​​ച്ച​​​​വ ക​​​​ണ്ടെ​​​​യ്ന​​​​ർ കാ​​​​രി​​​​യ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ്.

ഇ​​​​​റാ​​​​​ൻ-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു​​​മു​​​​​ന്പ് 28 ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​ൾ ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​ട​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​​തി​​​​​ൽ 24 എ​​​​​ണ്ണം പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഭാ​​​​​ഗ​​​​​ത്തും നാ​​​​​ലെ​​​​​ണ്ണം കി​​​​​ഴ​​​​​ക്കു​​​ഭാ​​​​​ഗ​​​​​ത്തു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച ഇ​​​​രു​​​​ഭാ​​​​ഗ​​​​ത്തും ഓ​​​​​രോ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ന്നു. അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്ന ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ലെ 611 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണ്.

ആ​​​​​റ് എ​​​​​ൽ​​​​​പി​​​​​ജി ടാ​​​​​ങ്ക​​​​​റു​​​​​ക​​​​​ളും ഒ​​​​​രു എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി ടാ​​​​​ങ്ക​​​​​റും നാ​​​​​ല് ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ടാ​​​​​ങ്ക​​​​​റും കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​യി​​​​​ൽ ഉ​​​​​ണ്ട്. രാ​​​​​സ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​യ​​​​​റ്റു​​​​​ന്ന ക​​​​​പ്പ​​​​​ൽ, മൂ​​​​​ന്ന് ക​​​​​ണ്ടെ​​​​​യ്ന​​​​​ർ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും ക​​​​​ട​​​​​ലി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ർ സി​​​​​ൻ​​​​​ഹ പ​​​​റ​​​​ഞ്ഞു.

Kerala

അ​വ​യ​വ​ങ്ങ​ൾ കാ​ത്ത് 3188 പേ​ർ

കൊ​​​​​ച്ചി: നാ​​​​​ലു​​​​പേ​​​​​ർ​​​​​ക്ക് ജീ​​​​​വ​​​​​ൻ പ​​​​​കു​​​​​ത്തു​​​​ന​​​​​ൽ​​​​​കി ആ​​​​​ലി​​​​​ൻ ഷെ​​​​​റി​​​​​ൻ ഏ​​​​​ബ്ര​​​​​ഹാം എ​​​​​ന്ന പ​​​​​ത്തു മാ​​​​​സം പ്രാ​​​​​യ​​​​​മു​​​​​ള്ള കു​​​​​ഞ്ഞ് അ​​​​​വ​​​​​യ​​​​​വ​​​​​ദാ​​​​​ന​​​​​രം​​​​​ഗ​​​​​ത്ത് പു​​​​​തു​​​​​ച​​​​​രി​​​​​ത്ര​​​​​മെ​​​​​ഴു​​​​​തി മ​​​​​ട​​​​​ങ്ങി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​നും ജീ​​​​​വി​​​​​ത​​​​​വും നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​നി​​​​​യു​​​​​മെ​​​​​ത്ര​​​​​യോ പേ​​​​​ർ! വൃ​​​​​ക്ക, ക​​​​​ര​​​​​ൾ, ഹൃ​​​​​ദ​​​​​യം... അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കാ​​​​​ൻ മ​​​​​ന​​​​​സു​​​​​ള്ള​​​​​വ​​​​​രെ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച് ആ​​​​​കു​​​​​ല​​​​​ത​​​​​ക​​​​​ളോ​​​​​ടെ ആ​​​​​ശു​​​​​പ​​​​​ത്രി കി​​​​​ട​​​​​ക്ക​​​​​ക​​​​​ളി​​​​​ലും വീ​​​​​ടു​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം ഇ​​​​​ന്ന​​​​​ലെ​​​​വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം 3188 ആ​​​​​ണ്.

അ​​​​​വ​​​​​യ​​​​​വ​​​​​ദാ​​​​​ന​​​​രം​​​​​ഗ​​​​​ത്തെ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​യ കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഓ​​​​​ർ​​​​​ഗ​​​​​ൻ ആ​​​​​ൻ​​​​​ഡ് ടി​​​​​ഷ്യൂ ട്രാ​​​​​ൻ​​​​​സ്പ്ലാ​​​​​ന്‍റ് ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​നി​​​​​ൽ (കെ ​​​​​സോ​​​​​ട്ടോ) എ​​​​​ത്തി​​​​​യ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നു​​​​​ക​​​​​ള​​​​​നു​​​​​സ​​​​​രി​​​​​ച്ച് വൃ​​​​​ക്ക​​​​​ദാ​​​​​താ​​​​​ക്ക​​​​​ളെ തേ​​​​​ടു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് അ​​​​​ധി​​​​​ക​​​​​വും. 2425 രോ​​​​​ഗി​​​​​ക​​​​​ളാ​​​​​ണു സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വൃ​​​​​ക്ക കി​​​​​ട്ടാ​​​​​ൻ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ 658 പേ​​​​​ർ സ്ത്രീ​​​​​ക​​​​​ളാ​​​​​ണ്.

ക​​​​​ര​​​​​ൾ ദാ​​​​​താ​​​​​ക്ക​​​​​ളെ തേ​​​​​ടു​​​​​ന്ന​​​​​ത് 691 പേ​​​​​ർ. ഇ​​​​​തി​​​​​ൽ 588 പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രും 103 സ്ത്രീ​​​​​ക​​​​​ളുമുണ്ട്.

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് 72 ഹൃ​​​​ദ്‌​​​​രോ​​​​​ഗി​​​​​ക​​​​​ൾ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ഹൃ​​​​​ദ​​​​​യം മാ​​​​​റ്റി​​​​​വ​​​​​യ്ക്കേ​​​​​ണ്ട സ്ഥി​​​​​തി​​​​​യി​​​​​ലു​​​​​ണ്ട്. ഹൃ​​​​​ദ​​​​​യ​​​​​മാ​​​​​റ്റ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ന​​​​​ട​​​​​ത്താ​​​​​ൻ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് കെ ​​​​​സോ​​​​​ട്ടോ​​​​​യി​​​​​ൽ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തു കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ 21 പേ​​​​​ർ സ്ത്രീ​​​​​ക​​​​​ളാ​​​​​ണ്.

ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​താ​​​​​നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി സ​​​​​ന്ന​​​​​ദ്ധ അ​​​​​വ​​​​​യ​​​​​വ​​​​​ദാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യ​​​​​ത് ദാ​​​​​താ​​​​​ക്ക​​​​​ളെ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന രോ​​​​​ഗി​​​​​ക​​​​​ളെ​​​​​യും അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലാ​​​​​ക്കു​​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഏ​​​​​ഴു ഹൃ​​​​​ദ​​​​​യ​​​​​മാ​​​​​റ്റ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ട​​​​​ന്ന​​​​​ത്. 2016ൽ 18 ​​​​​പേ​​​​​ർ​​​​​ക്കു ഹൃ​​​​​ദ​​​​​യ​​​​​മാ​​​​​റ്റ​​​​​ത്തി​​​​​ലൂ​​​​​ടെ പു​​​​​തു​​​​​ജീ​​​​​വ​​​​​ൻ ല​​​​​ഭി​​​​​ച്ചു. ആ ​​​​​വ​​​​​ർ​​​​​ഷം 114 വൃ​​​​​ക്ക മാ​​​​​റ്റി​​​​​വ​​​​​യ്ക്ക​​​​​ൽ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ന​​​​​ട​​​​​ന്ന​​​​​പ്പോ​​​​​ൾ 2025ൽ ​​​​​ന​​​​​ട​​​​​ന്ന​​​​​ത് 42 എ​​​​​ണ്ണം മാ​​​​​ത്രം. ക​​​​​ര​​​​​ൾ മാ​​​​​റ്റി​​​​​വ​​​​​യ്ക്ക​​​​​ൽ ന​​​​​ട​​​​​ന്ന​​​​​ത് 22 പേ​​​​​രി​​​​​ൽ.

അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ൾ മാ​​​​​റ്റി​​​​​വ​​​​​യ്ക്കേ​​​​​ണ്ട ഗു​​​​​രു​​​​​ത​​​​​ര ആ​​​​​രോ​​​​​ഗ്യ​​​​​സ്ഥി​​​​​തി​​​​​യി​​​​​ലു​​​​​ള്ള രോ​​​​​ഗി​​​​​ക​​​​​ളി​​​​​ൽ കെ ​​​​​സോ​​​​​ട്ടോ​​​​​യു​​​​​ടെ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ക​​​​​ണ​​​​​ക്കി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​ത്ത​​​​​വ​​​​​രു​​​​​മു​​​​​ണ്ടെ​​​​​ന്ന് ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

വ​​​​​യ​​​​​സ് 18ൽ ​​​​​താ​​​​​ഴെ; വേ​​​​​ണം ഹൃ​​​​​ദ​​​​​യം !

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​താ​​​​​വി​​​​​നെ തേ​​​​​ടി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ 18 വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള അ​​​​​ഞ്ചു​​​​ പേ​​​​​രു​​​​​ണ്ട്. 61 പേ​​​​​ർ 18-60 പ്രാ​​​​​യ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ്. 60ന് ​​​​​മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​ത് ആ​​​​​റു പേ​​​​​ർ.

18ന് ​​​​​താ​​​​​ഴെ​​​​​യു​​​​​ള്ള 31 പേ​​​​​ർ​​​​​ക്ക് വൃ​​​​​ക്ക​​​​​യും 25 പേ​​​​​ർ​​​​​ക്ക് ക​​​​​ര​​​​​ളും മാ​​​​​റ്റി​​​​​വ​​​​​യ്ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. 16-60 പ്രാ​​​​​യ​​​​​ത്തി​​​​​ലു​​​​​ള്ള 2184 പേ​​​​​രാ​​​​​ണു വൃ​​​​​ക്ക​​​​​ദാ​​​​​താ​​​​​ക്ക​​​​​ളെ തേ​​​​​ടു​​​​​ന്ന​​​​​ത്. ഈ ​​​​​പ്രാ​​​​​യ​​​​​ത്തി​​​​​ൽ 515 പേ​​​​​ർ ക​​​​​ര​​​​​ൾ​​​​​ദാ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കാ​​​​​യി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്നു.

Latest News

Corehub Up