Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walkathon.

Ernakulam

വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ബ്ലൂ ​സ്റ്റെ​പ്സ് വാ​ക്ക​ത്ത​ൺ ന​ട​ത്തി

മ​ര​ട്: ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ സം​ഘ​ടി​പ്പി​ച്ച ബ്ലൂ ​സ്റ്റെ​പ്സ് വാ​ക്ക​ത്ത​ണി​ൽ മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം. ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത വാ​ക്ക​ത്ത​ൺ ന​ട​ൻ കൈ​ലാ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ന​ന്ദ​കു​മാ​ർ, കു​മ്പ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സീ​ന സ​ലാം, വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ഗ്രൂ​പ്പ് സി​ഇ​ഒ അ​ഭി​ഷേ​ക് പൊ​ഡു​രി, സി​ഇ​ഒ ജ​യേ​ഷ് വി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച വാ​ക്ക​ത്ത​ൺ പ​ന​ങ്ങാ​ട്, കു​മ്പ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ലേ​ക്‌​ഷോ​റി​ൽ സ​മാ​പി​ച്ചു. ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലും വി​വി​ധ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി സൗ​ജ​ന്യ പ്ര​മേ​ഹ പ​രി​ശോ​ധ​ന, ഡ​യ​ബ​റ്റീ​സ് പ​രി​ശോ​ധ​ന പാ​ക്കേ​ജ്, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up