Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WestAsia

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം: 23 ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് 2026 ഫെ​​ബ്രു​​വ​​രി മു​​ത​​ൽ ഇ​​തു​​വ​​രെ 23 ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി വി​​ദേ​​ശ​​കാ​​ര്യ​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ 15 പേ​​ർ നാ​​വി​​ക​​രാ​​ണ്.

ഒ​​മാ​​ൻ തീ​​ര​​ത്ത് വാ​​ണി​​ജ്യ ക​​പ്പ​​ലി​​നു​​നേ​​രേ തി​​ങ്ക​​ളാ​​ഴ്ച​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ് ഒ​​ടു​​വി​​ല​​ത്തെ മ​​ര​​ണം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. ക​​പ്പ​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന 14 ഇ​​ന്ത്യ​​ൻ ജീ​​വ​​ന​​ക്കാ​​രി​​ൽ 13 പേ​​രെ ഒ​​മാ​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ര​​ക്ഷ​​പ്പെ​​ടു​​ത്തി.

ര​​ക്ഷ​​പ്പെ​​ട്ട​​വ​​രെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നും കൊ​​ല്ല​​പ്പെ​​ട്ട​​യാ​​ളു​​ടെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​മു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി.

ക​​രി​​ങ്ക​​ട​​ൽ മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ അ​​ഞ്ച് ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും ര​​ണ്ടു​​പേ​​രെ കാ​​ണാ​​താ​​കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ടെ​ന്നും ച​​ർ​​ച്ച​​ക​​ളി​​ലൂ​​ടെ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം അറിയിച്ചു.

Latest News

Corehub Up