Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WestAsianConflict

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ​യ​മാ​യി: ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ്

ടെ​​​​​ഹ്‌​​​​​റാ​​​​​ൻ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യി മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് മ​​​​​സൂ​​​​​ദ് പെ​​​​​സെ​​​​​ഷ്കി​​​​​യാ​​​​​ൻ. നി​​​​​ല​​​​​വി​​​​​ൽ യു​​​​​എ​​​​​സി​​​​​നേ​​​​​ക്കാ​​​​​ൾ ശ​​​​​ക്ത​​​​​വും അ​​​​​ന്ത​​​​​സു​​​​​റ്റ​​​​​തു​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടി​​​​​ലാ​​​​​ണ് ഇ​​​​​റാ​​​​​നു​​​​​ള്ള​​​​​തെ​​​​​ന്നും യു​​​​​ദ്ധ​​​​​ത്തി​​​​​ൽ ത​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​ണു വി​​​​​ജ​​​​​യ​​​​​മെ​​​​​ന്ന് ലോ​​​​​കം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ടെ​​​​​ഹ്‌​​​​​റാ​​​​​നി​​​​​ൽ ന​​​​​ട​​​​​ന്ന "ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ദി ​​​​​ഇ​​​​​റാ​​​​​നി​​​​​യ​​​​​ൻ മെ​​​​​ഡി​​​​​ക്ക​​​​​ൽ സൊ​​​​​സൈ​​​​​റ്റി'യു​​​​​ടെ 31-ാമ​​​​​ത് ജ​​​​​ന​​​​​റ​​​​​ൽ അ​​​​​സം​​​​​ബ്ലി​​​​​യി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്ക​​​​​വെ​​​​​യാ​​​​​ണ് പെ​​​​​സ​​​​​ഷ്കി​​​​​യാ​​​​​ൻ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ കാ​​​​​റ്റി​​​​​ൽ​​​​​പ്പ​​​​​റ​​​​​ത്തി അ​​​​​മേ​​​​​രി​​​​​ക്ക ഇ​​​​​റാ​​​​​ന്‍റെ സ്കൂ​​​​​ളു​​​​​ക​​​​​ളും ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളും മ​​​​​റ്റ് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് പെ​​​​​സെ​​​​​ഷ്കി​​​​​യാ​​​​​ൻ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി. യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ജൂ​​​​​ണി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ ധാ​​​​​ര​​​​​ണാ​​​​​പ​​​​​ത്രം ഇ​​​​​റാ​​​​​ന്‍റെ കീ​​​​​ഴ​​​​​ട​​​​​ങ്ങ​​​​​ല​​​​​ല്ലെ​​​​​ന്നും വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളെ​​​​​ല്ലാം എ​​​​​തി​​​​​ർ​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

സൈ​​​​​നി​​​​​ക നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ക​​​​​രം ഇ​​​​​റാ​​​​​നെ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ശ​​​​​ക്ത​​​​​മാ​​​​​യ ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യു​​​​​ള്ള പെ​​​​​സെ​​​​​ഷ്കി​​​​​യാ​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ പു​​​​​തി​​​​​യ ഉ​​​​​പ​​​​​രോ​​​​​ധ​​​നീ​​​​​ക്കം സാ​​​​​മ്പ​​​​​ത്തി​​​​​ക ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​വും മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​വു​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ഇ​​​​​റാ​​​​​ന്‍റെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി അ​​​​​ബ്ബാ​​​​​സ് അ​​​​​രാ​​​​​ഗ്ചി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​​​റാ​​​​​നെ​​​​​തി​​​​​രേ കൂ​​​​​ടു​​​​​ത​​​​​ൽ സാ​​​​​മ്പ​​​​​ത്തി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ നീ​​​​​ക്ക​​​​​ത്തെ ചൈ​​​​​ന വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു. ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ളും സൈ​​​​​നി​​​​​ക​​​​​ശ​​​​​ക്തി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ളും മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യേ​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്നും ന​​​​​യ​​​​​ത​​​​​ന്ത്ര ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തെ​​​​​ന്നും ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

International

ഇറാനുമായി ചർച്ച നടക്കുന്നു; കരാറിനു സാധ്യതയെന്ന് ട്രംപ്

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: ​​​​​ഇ​​​​​റാ​​​​​നു​​​​​മാ​​​​​യി ന​​​​​ല്ല​​​​​രീ​​​​​തി​​​​​യി​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ക​​​​​രാ​​​​​റി​​​​​നു സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. ച​​​​​ർ​​​​​ച്ച പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടാ​​​​​ൽ ഇ​​​​​റാ​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി.

ഇ​​​​​തി​​​​​നി​​​​​ടെ സൗ​​​​​ദി, ജോ​​​​​ർ​​​​​ദാ​​​​​ൻ, ഇ​​​​​റാ​​​​​ഖ് എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​റാ​​​​​ൻ അ​​​​​നു​​​​​കൂ​​​​​ലി​​​​​ക​​​​​ൾ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സേ​​​​​ന ശ​​​​​നി​​​​​യാ​​​​​ഴ്ച മു​​​​​ത​​​​​ൽ ഇ​​​​​റാ​​​​​നി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഇ​​​​​റാ​​​​​നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും മ​​​​​ധ്യ​​​​​സ്ഥ​​​​​രു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്താ​​​​​ൽ സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​താ​​​​​യി ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് ഇ​​​​​സ്മ​​​​​യി​​​​​ൽ ബാ​​​​​ഗേ​​​​​യി​​​​​ൽ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഇ​​​​​റാ​​​​​ൻ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​ർ​​​​​ഗം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

ച​​​​​ർ​​​​​ച്ച വേ​​​​​ണ​​​​​ണെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു​​​​​വെ​​​​​ന്ന വാ​​​​​ർ​​​​​ത്ത വ്യാ​​​​​ജ​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. ട്രം​​​​​പി​​​​​ന്‍റെ സ്വ​​​​​യം​​​​​പ്ര​​​​​ഖ്യാ​​​​​പി​​​​​ത വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ തു​​​​​ട​​​​​രു​​​​​ന്നി​​​​​ട​​​​​ത്തോ​​​​​ളം കാ​​​​​ലം ഇ​​​​​റാ​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​ല്ലെ​​​​​ന്ന് മ​​​​​റ്റൊ​​​​​രു ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നും പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​മേ​​​​​രി​​​​​ക്ക നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ നാ​​​​​വി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധ​​​​​ത്തി​​​​​നു ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ സൈ​​​​​ന്യം ആ​​​​​രോ​​​​​പി​​​​​ച്ചു. ഇ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ സൗ​​​​​ദി​​​​​യി​​​​​ലെ പെ​​​​​ട്രോ​​​​​ളി​​​​​യും ഉ​​​​​ത്പാ​​​​​ദ​​​​​ന കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണമുണ്ടാ​​​​​യി. ഡ്രോ​​​​​ണു​​​​​ക​​​​​ൾ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ട​​​​​താ​​​​​യി സൗ​​​​​ദി അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​​​റാ​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ ഇ​​​​​റാ​​​​​ക്കി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന സാ​​​​​യു​​​​​ധ​​​​​ഗ്രൂ​​​​​പ്പു​​​​​ക​​​​​ളാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ. ഇ​​​​​വ​​​​​ർ​​​​​ക്ക് ഉ​​​​​ചി​​​​​ത​​​​​മാ​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി ന​​​​​ല്കു​​​​​മെ​​​​​ന്ന് സൗ​​​​​ദി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

സൗ​​​​​ദി​​​​​യു​​​​​ടെ ചെ​​​​​ങ്ക​​​​​ട​​​​​ൽ തീ​​​​​ര​​​​​ത്തെ യാ​​​​​ൻ​​​​​ബു തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തേ​​​​​ക്ക് എ​​​​​ണ്ണ എ​​​​​ത്തി​​​​​ക്കു​​​​​ന്ന ഈ​​​​​സ്റ്റ്-​​​​​വെ​​​​​സ്റ്റ് പെ​​​​​പ്പ്‌​​​​​ലൈ​​​​​ന്‌ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​യി യെ​​​​​മ​​​​​നി​​​​​ലെ ഹൂ​​​​​തി​​​​​ക​​​​​ളും അ​​​​​റി​​​​​യി​​​​​ച്ചു.

International

ഇറാനും ഹൂതികൾക്കും ശിക്ഷ നല്കും: ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ചെ​​​ങ്ക​​​ട​​​ലി​​​ലെ ക​​​പ്പ​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​റാ​​​നും അ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള യെ​​​മ​​​നി​​​ലെ ഹൂ​​​തി​​​ക​​​ൾ​​​ക്കും ശി​​​ക്ഷ ന​​​ല്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ചെ​​​ങ്ക​​​ട​​​ലി​​​ൽ ഇ​​​നി ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ അ​​​തി​​​ന് ഉ​​ത്ത​​​ര​​​വാ​​​ദി ഇ​​​റാ​​​നാ​​​യി​​​രി​​​ക്കും.

ഇ​​​റാ​​​നെ​​​തി​​​രേ വ​​​ൻ സൈനിക ഓ​​​പ്പ​​​റേ​​ഷ​​​ൻ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണെ​​​ന്നും ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ൻ ആ​​​വ​​​ശ്യ​​​ത്തി​​​നു വേ​​​ദ​​​ന അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല.

ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ടം ഇ​​​റാ​​​ന്‍റെ പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചു വീ​​​ട്ടു​​​മെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഉ​​​പ​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ ആ​​​സ്തി​​​ക​​​ൾ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണു ട്രം​​​പ് സൂ​​​ചി​​​പ്പി​​​ച്ച​​​ത്. മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വ​​​ത്ത് ക​​​വ​​​രു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി പ്ര​​​തി​​​ക​​​രി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, ചെ​​​ങ്ക​​​ട​​​ൽ​​​ വ​​​ഴി സൗ​​​ദി​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി നി​​​ല​​​ച്ച​​​ത് ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണ​​​വി​​​ല നൂ​​​റു ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലെ​​​ത്താ​​​ൻ ഇ​​​ട​​​യാ​​​ക്കി. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി​​​ക​​​ൾ സൗ​​​ദി​​​ക്കെ​​​തി​​​രേ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ട് സൗ​​​ദി എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി ഹൂ​​​തി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു

ഇ​​​റാ​​​ൻ-​​​യു​​​എ​​​സ് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു ശ​​​മ​​​ന​​​മി​​​ല്ല. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യും വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യും ഇ​​​റാ​​​നി​​​ൽ യു​​​എ​​​സ് ബോം​​​ബി​​​ട്ടു. ഖെ​​​ഷം ദ്വീ​​​പി​​​ലും ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലും അ​​​മേ​​​രി​​​ക്ക​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ പ​​​തി​​​ച്ചു.

അ​​​ഹ്‌​​​വാ​​​സ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ മ​​​റ്റൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​റ​​​ബിരാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​റാ​​​നും മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി.

Latest News

Corehub Up