Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Diabetes Day

Malappuram

മൗ​ലാ​ന​യി​ല്‍ ലോ​ക പ്ര​മേ​ഹ ദി​നാ​ച​ര​ണം

പെ​രി​ന്ത​ല്‍​മ​ണ്ണ: മൗ​ലാ​ന ആ​ശു​പ​ത്രി എ​ന്‍​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗ​വും മൗ​ലാ​ന ന​ഴ്സിം​ഗ് ആ​ന്‍​ഡ് ഫാ​ര്‍​മ​സി കോ​ള​ജും സം​യു​ക്ത​മാ​യി ഐ​എം​എ​യു​മാ​യി സ​ഹ​ക​രി​ച്ച് ലോ​ക പ്ര​മേ​ഹ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ക്കി​യ പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ജ​ന​റ്റി​ക്ക​സ് വി​ഭാ​ഗം വി​ദ​ഗ്ധ​യും പെ​രി​ന്ത​ല്‍​മ​ണ്ണ ഐ​എം​എ പ്ര​സി​ഡ​ന്‍റുമാ​യ ഡോ. ​നി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. സീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ന്‍​സ​ണ്‍ പോ​ള്‍, ഡോ. ​സൗ​മ്യ​സ​ത്യ​ന്‍, ഡോ. ​സു​ജി​ത് നാ​യ​ര്‍, ഡ​യ​റ്റീ​ഷ്യ​ന്‍ ലി​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


തു​ട​ര്‍​ന്ന് മൗ​ലാ​ന അ​ക്കാ​ദ​മി​ക് ഹാ​ളി​ല്‍ ടൈ​പ്പ് വ​ണ്‍ ഡ​യ​ബ​റ്റി​സ് കു​ട്ടി​ക​ള്‍​ക്കു​ള്ള ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഡോ. ​ജി​ന്‍​സ​ണ്‍ പോ​ള്‍, ഡോ. ​അ​ജ​യ് രാ​ഘ​വ​ന്‍, ഡോ. ​ഫ​ര്‍​സാ​ന ബാ​നു, ഡ​യ​റ്റീ​ഷ്യ​ന്മാ​രാ​യ ലി​ജി, ന​ദി​യ, കീ​ര്‍​ത്തി, ഹ​സ്ന, സു​മോ​ദ്, ആ​ശു​പ​ത്രി ചീ​ഫ് ഓ​പ്പ​റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ രാം​ദാ​സ്, നാ​ല​ക​ത്ത് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജ​ര്‍ വി​നു, സീ​നി​യ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫി​സ​ര്‍ പ്ര​കാ​ശ് വ​റ്റ​ല്ലൂ​ര്‍, ആന്‍റണി, മ​നോ​ജ്, വി​നീ​ത, ലി​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up