Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident Involving

Wayanad

ചീ​രാ​ലി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചീ​രാ​ലി​ല്‍ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചീ​രാ​ല്‍ മു​ത്താ​ച്ചി​ക്കു​ന്നി ക​ല്യാ​ണി (75), ന​മ്പ്യാ​ര്‍​കു​ന്ന് മാ​ളേ​രി ബാ​ല​കൃ​ഷ്ണ​ന്‍ (76), ഭാ​ര്യ ല​ക്ഷ്മി (72), ഓ​ട്ടോ ഡ്രൈ​വ​ര്‍ ഷി​ബു (50) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​കൃ​ഷ്ണ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up