Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Administered

Ernakulam

ജി​ല്ല​യി​ല്‍ 1.61 ല​ക്ഷം കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ ന​ല്‍​കും

കൊ​ച്ചി: ജി​ല്ല​യി​ല്‍ അ​ഞ്ചു​വ​യ​സി​ന് താ​ഴെ​യു​ള്ള 1,61,529 കു​ട്ടി​ക​ള്‍​ക്ക് 22നു ​പ​ള്‍​സ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കും. ഇ​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗം ചേ​ര്‍​ന്നു. ജി​ല്ല​യി​ല്‍ 1,881 പ​ള്‍​സ് പോ​ളി​യോ ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.

യാ​ത്ര​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 40 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും 32 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. വീ​ടു​ക​ളി​ലെ​ത്തി തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ടീ​മു​ക​ളെ​യും നി​യോ​ഗി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മൈ​ഗ്ര​ന്‍റ് സൈ​റ്റു​ക​ള്‍ ക​ണ്ടെ​ത്തി പ്ര​ത്യേ​ക പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.

Latest News

Corehub Up