Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allegedly

Ernakulam

എം​ഡി​എം​എ കൈ​മാ​റാ​നാ​യി എ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ആ​ലു​വ: ദേ​ശീ​യ പാ​ത​യി​ൽ എം​ഡി​എം​എ കൈ​മാ​റാ​നാ​യി കാ​റി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി നി​ജാ​സ് (29), ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഭി​ഷേ​ക് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ മു​ട്ട​ത്ത് ഒ​രു ഹോ​ട്ട​ലി​നോ​ട് ചേ​ർ​ന്ന് എം​ഡി​എം​എ കൈ​മാ​റാ​ൻ കാ​റി​ൽ കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും വ​ല​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ൻെ​റ ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. യു​വാ​ക്ക​ളി​ൽ നി​ന്നും ഒ​രു ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

Latest News

Corehub Up