Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bitten

ചാ​രും​മൂ​ട്ടി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു

ആ​ല​പ്പു​ഴ: ചാ​രും​മൂ​ട്ടി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പാ​രി​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് ക​ടി​യേ​റ്റു. വ്യാ​പാ​രി​യാ​യ ഷൗ​ക്ക​ത്ത്, യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക, ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്

വ​യോ​ധി​ക​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​വീ​ഴ്ത്തി​യ നാ​യ പി​ന്നീ​ട് ച​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ടൗ​ണി​ൽ കി​ഴ​ക്കേ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ർ നൂ​റ​നാ​ട് സാ​നി​ട്ടോ​റി​യം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഷൗ​ക്ക​ത്തി​ന്‍റെ ക​ടി​ച്ചി​ട്ട് ഓ​ടി​യ നാ​യ യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തെ​രു​വി​ലെ ഭ​ക്ഷ​ണ അ​ല​മാ​ര​യി​ൽ നി​ന്നും ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​നെ​യും ആ​ക്ര​മി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് വ​ന്ന യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് നേ​രെ നാ​യ തി​രി​ഞ്ഞ​ത്.

ക​ടി​യേ​റ്റി​ട്ടും ഇ​ദ്ദേ​ഹം നാ​യ​യെ പി​ടി​ച്ചു​നി​ർ​ത്തി​യ​തോ​ടെ ഓ​ടി​യെ​ത്തി​യ യാ​ത്ര​ക്കാ​ർ വ​ടി​കൊ​ണ്ട് നാ​യ​യെ അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

Kerala

പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റു; യു​വാ​വ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി

കോ​ഴി​ക്കോ​ട്: പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ യു​വാ​വ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ അ​മ​രാ​ട് ക​ല്ലു​വീ​ട്ടി​ൽ അ​ഷ​റ​ഫ് (45) നാ​ണ് ക​ടി​യേ​റ്റ​ത്.

വീ​ടി​നു സ​മീ​പ​ത്തെ മ​ല​യി​ൽ പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ ക​ടി​ച്ച പാ​മ്പി​നെ ക​വ​റി​ലാ​ക്കി ഇ​ദ്ദേ​ഹം താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

അ​ഷ​റ​ഫി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

കാ​സ​ർ​ഗോ​ട്ട് നാ​ല​ര വ​യ​സു​കാ​രി​യെ മൂ​ർ​ഖ​ൻ പാ​മ്പ് ക​ടി​ച്ചു

കാ​സ​ർ​ഗോ​ഡ്: എ​ളേ​രി​ത​ട്ടി​ൽ നാ​ല​ര വ​യ​സു​കാ​രി​യെ മൂ​ർ​ഖ​ൻ പാ​മ്പ് ക​ടി​ച്ചു. കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ടി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​ടു​ത്ത പ​റ​മ്പി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ പ​ന്ത് എ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ​ന്ത് കി​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പം പാ​മ്പി​ൻ മാ​ള​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

മൂ​ർ​ഖ​ൻ കു​ഞ്ഞാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കു​ട്ടി​യെ ആ​ദ്യം ന​ർ​കി​ല​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

National

തെ​ലു​ങ്കാ​ന​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ കയറിയ നാ​യ മൃ​ത​ദേ​ഹം ക​ടി​ച്ചു​കീ​റി

ഹൈ​​​​​ദ​​​​​ര​​​​​ബാ​​​​​ദ്: തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന മൃ​​​​​ത​​​​​ദേ​​​​​ഹം നാ​​​​​യ ​​​​​ക​​​​​ടി​​​​​ച്ചു​​​​​കീ​​​​​റി. മ​​​​​ഹാ​​​​​ബൂ​​​ബ്​​​​​ന​​​​​ഗ​​​​​ര്‍ ജി​​​​​ല്ല​​​​​യി​​​​​ലെ ജ​​​​​ഡ്ച​​​​​ര്‍​ല സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം.

കാ​​​​​യ​​​​​ലി​​​​​ല്‍ മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യ പു​​​​​രു​​​​​ഷ​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പോ​​​​​സ്റ്റ്‌​​​​​മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാണ് മോ​​​​​ര്‍​ച്ച​​​​​റി​​​​​യി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ച​​​​​ത്. പി​​​​​ന്നീ​​​​​ട് പോ​​​​​സ്റ്റ്​​​​​മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍​ക്കാ​​​​​യി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​ണു മൃ​​​​​ത​​​​​ദേ​​​​​ഹം നാ​​​​​യ​​ ക​​​​​ടി​​​​​ച്ചു​​​കീ​​​​​റി​​​​​യ നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ട​​​​​ത്. നാ​​​​​യ​​​​​യെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ ഓ​​​​​ടി​​​​​ച്ചെ​​​​​ങ്കി​​​​​ലും സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ സ​​​​​മൂ​​​​​ഹ​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ച​​​​​ര്‍​ച്ചാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​ത്.

വി​​​​​ഷ​​​​​യം പ്ര​​​​​തി​​​​​പ​​​​​ക്ഷ ക​​​​​ക്ഷി​​​​​ക​​​​​ള്‍ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് സം​​​​​സ്ഥാ​​​​​ന ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി സി. ​​​​​ദാ​​​​​മോ​​​​​ദ​​​​​ര്‍ രാ​​​​​ജാ​​ ന​​​​​ര​​​​​സിം​​​​​ഹ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. ആ​​​​​ശൂ​​​​​പ​​​​​ത്രി ആ​​​​​ര്‍​എം​​​​​ഒ ഉ​​​​​ള്‍​പ്പ​​​​​ടെ നാ​​​​​ലു​​​​​ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ അ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ധേ​​​​​യ​​​​​മാ​​​​​യി സ​​​​​സ്‌​​​​​പെ​​​​​ന്‍​ഡ് ചെ​​​​​യ്തു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, മോ​​​​​ര്‍​ച്ച​​​​​റി​​​​​യി​​​​​ല്‍ ഫ്രീ​​​​​സ​​​​​ര്‍ സം​​​​​വി​​​​​ധാ​​​​​നം ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ള്‍ അ​​​​​ഴു​​​​​കി​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി. 30 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ജ​​​​​ഡ്ച​​​​​ര്‍​ല​​​​​യി​​​​​ലെ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ടു​​​​​ത്തി​​​​​ടെ​​​​​യാ​​​​​ണു ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

Kerala

പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ പ​ശു ച​ത്തു; മ​നോ​വി​ഷ​മ​ത്തി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

കാ​സ​ർ​ഗോ​ഡ്: പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ പ​ശു ച​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ക​ർ​ഷ​ക​ൻ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി.

മു​ളി​യാ​ർ പാ​ണൂ​ർ ബാ​ല​ന​ടു​ക്ക​യി​ലെ നാ​രാ​യ​ണ​ൻ (80) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ​റ​മ്പി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്.

വി​ഷം ക​ഴി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചെ​ങ്ക​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. അ​റി​യ​പ്പെ​ടു​ന്ന നെ​ല്ല്-​ക​വു​ങ്ങ്-​ക്ഷീ​ര ക​ർ​ഷ​ക​നാ​യി​രു​ന്നു നാ​രാ​യ​ണ​ൻ.

ഡി​സം​ബ​ർ 31ന് ​അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ പേ​പ്പ​ട്ടി നാ​രാ​യ​ണ​ന്‍റെ ര​ണ്ടു​വ​യ​സു​ള്ള പ​ശു​വി​നെ ക​ടി​ച്ചി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​ട്ട​പ്പോ​ഴാ​യി​രു​ന്നു നാ​യ ക​ടി​ച്ച​ത്.

പ​ശു​വി​നെ ക​ടി​ച്ച നാ​യ ര​ണ്ടു​ദി​വ​സ​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്പി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ത്തി​വെ​പ്പ്‌ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ജ​നു​വ​രി 18ന് ​പ​ശു ച​ത്തു. നാ​രാ​യ​ണ​ൻ ഇ​തേ​തു​ട​ർ​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: വി​നോ​ദ് (നി​ർ​മാ​ണ തൊ​ഴി​ലാ​ളി), വി​ജു (ചു​മ​ട്ടു​തൊ​ഴി​ലാ​ളി, കാം​പ്‌​കോ), ബി​ന്ദു. മ​രു​മ​ക്ക​ൾ: ടി. ​സു​ചി​ത്ര (പാ​ണൂ​ർ), ര​ജി​ത (നാ​ര​മ്പാ​ടി), കൃ​ഷ്ണ​ൻ (ജാ​ൽ​സൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കൊ​ട്ട​ൻ, പ​രേ​ത​രാ​യ രാ​മ​ൻ, കാ​ർ​ത്യാ​യ​നി (എ​ല്ലാ​വ​രും പാ​ണൂ​ർ).

Kerala

കോ​വ​ളം ബീ​ച്ചി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; വി​ദേ​ശ വ​നി​ത​യ്ക്ക് ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റ​ഷ്യ​ന്‍ സ്വ​ദേ​ശി​നി​യാ​യ പൗ​ളി​ന​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്

കോ​വ​ളം ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ പൗ​ളി​ന​യു​ടെ വ​ല​തു​ക​ണ​ങ്കാ​ലി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു.

ലൈ​ഫ് ഗാ​ർ​ഡ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ ഇ​തേ നാ​യ ക​ടി​ച്ച് പ​രു​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു​വെ​ന്ന് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു. ബീ​ച്ചി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​യു​ടെ ശ​ല്ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Latest News

Corehub Up