x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് യു​വാ​വി​ന് പാ​മ്പ് ക​ടി​യേ​റ്റു


Published: April 28, 2026 07:11 PM IST | Updated: April 28, 2026 07:11 PM IST

മ​ല​പ്പു​റം: യു​വാ​വി​ന് പാ​മ്പ് ക​ടി​യേ​റ്റു. ചെ​മ്മ​ന്തി​ട്ട സ്വ​ദേ​ശി സ​നീ​ഷി​നാ​ണ് ക​ടി​യേ​റ്റ​ത്. പു​ല്ല​രി​യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

സ​നീ​ഷി​നെ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

Tags : Young man bitten snake Malappuram

Recent News

Corehub Up