Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bombs

തൃണമൂൽ പ്രവർത്തകന്‍റെ വീട്ടിൽനിന്ന് 100 നാടൻ ബോംബുകൾ പിടിച്ചെടുത്തു

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് 100 നാ​​​ട​​​ൻ ബോം​​​ബു​​​ക​​​ൾ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

സൗ​​​ത്ത് പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ലെ ഭാം​​​ഗ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. റ​​​ഫി​​​കു​​​ൽ ഇ​​​സ്ലാം എ​​​ന്ന​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ൽ​​​നി​​​ന്നാ​​​ണ് നാ​​​ട​​​ൻ ബോം​​​ബു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണ് ഭാം​​​ഗ​​​ർ.

Latest News

Corehub Up