Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrities

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ അ​ണി​ചേ​ര്‍​ന്ന് കൂ​ടു​ത​ല്‍ പ്ര​മു​ഖ​ര്‍

കോ​​​ഴി​​​ക്കോ​​​ട്: ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സ​​​ന്ധി​​​യി​​​ല്ലാ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ അ​​​ണി​​​ചേ​​​ര്‍​ന്ന് പ്ര​​​മു​​​ഖ​​​രു​​​ടെ നി​​​ര. ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ ന് പൂ​​​ര്‍​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് പ്ര​​​മു​​​ഖ​​​ര്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട് സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നി​​​ടെ തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്സാ​​​യി മാ​​​റി ബാ​​​ഡ്ജ് ഏ​​​റ്റു​​​വാ​​​ങ്ങി.

താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, സ​​​മ​​​സ്ത അ​​​ധ്യ​​​ക്ഷ​​​ന്‍ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍, ഗ്രാ​​​ന്‍​ഡ് മു​​​ഫ്തി കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​സ്‌​ലി​യാ​ർ, കാ​​​ശ്യ​​​പാ​​​ശ്ര​​​മം ആ​​​ചാ​​​ര്യ​​​ന്‍ എം.​​​ആ​​​ര്‍. രാ​​​ജേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്‌​​​സാ​​​യ​​​ത്.

താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​നെ ബി​​​ഷ​​​പ് ഹൗ​​​സി​​​ലെ​​​ത്തി സ​​​ന്ദ​​​ര്‍​ശി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് സ​​​മ്മാ​​​നി​​​ച്ചു. വി​​​ശ്വാ​​​സസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്ത ബി​​​ഷ​​​പ് എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലും ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ തൂ​​​ഫാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​നു​​​ള്ള സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​ക്കു​​​മെ​​​ന്നും ഉ​​​റ​​​പ്പു ന​​​ല്‍​കി.

സ​​​മ​​​സ്ത​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട്ടെ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സ​​​മ​​​സ്ത അ​​​ധ്യ​​​ക്ഷ​​​ന്‍ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍​ക്ക് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് സ​​​മ്മാ​​​നി​​​ച്ചു.

ല​​​ഹ​​​രി​​​യെ​​​ന്ന വി​​​പ​​​ത്തി​​​നെ​​​തി​​​രേ നാ​​​മൊ​​​ന്നാ​​​യി പോ​​​രാ​​​ടേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ത​​​ങ്ങ​​​ള്‍ ഓ​​​ര്‍​മി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ ഗ്രാ​​​ന്‍​ഡ് മു​​​ഫ്തി​​​യാ​​​യ കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ര്‍ മു​​​സ്‌ലി​​​യാ​​​ര്‍​ക്ക് മ​​​ര്‍​ക​​​സി​​​ലെ​​​ത്തി​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് കൈ​​​മാ​​​റി​​​യ​​​ത്.

തൂ​​​ഫാ​​​ന് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും ഉ​​​റ​​​പ്പ് ന​​​ല്‍​കി​​​യ കാ​​​ന്ത​​​പു​​​രം, വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വി​​​ജ്ഞാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും വ​​​ഴി ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ അ​​​റി​​​
യി​​​ച്ചു.

Business

വ​യ​ർ​ലെ​സ് യു​ഗം ക​ഴി​യു​ന്നു; സെ​ലി​ബ്രി​റ്റി​ക​ൾ​ക്കി​ട​യി​ൽ വീ​ണ്ടും ‘വ​യേ​ർ​ഡ് ’ ത​രം​ഗം

ന്യൂ​​യോ​​ർ​​ക്ക്: അ​​ത്യാ​​ധു​​നി​​ക ബ്ലൂ​​ടൂ​​ത്ത് ഇ​​യ​​ർ​​ബ​​ഡു​​ക​​ളെ​​യും എ​​യ​​ർ​​പോ​​ഡ്സി​​നെ​​യും കൈ​​വി​​ട്ട് സി​​നി​​മാ-​​സം​​ഗീ​​ത മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​രും കാ​​യി​​ക​​താ​​ര​​ങ്ങ​​ളും ഇ​​ൻ​​ഫ്ലു​​വ​​ൻ​​സ​​ർ​​മാ​​രും വീ​​ണ്ടും പ​​ഴ​​യ വ​​യ​​റു​​ള്ള ഹൈ​​ഡ്ഫോ​​ണു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്നു. ഫാ​​ഷ​​ൻ ലോ​​ക​​ത്ത് പു​​തി​​യ ത​​രം​​ഗ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് ഈ ‘കോ​​ർ​​ഡ്’ തി​​രി​​ച്ചു​​വ​​ര​​വ്.

ബെ​​ല്ല ഹാ​​ഡി​​സ്, ലി​​ല്ലി-​​റോ​​സ് ഡെ​​പ്പ്, സോ​​യി ക്രാ​​വി​​റ്റ്സ്, സെ​​ൻ​​ഡ​​യ, ഹാ​​രി സ്റ്റൈ​​ൽ​​സ്, എ​​മ്മ വാ​​ട്സ​​ൺ, ഗാ​​യി​​ക ദു​​വ ലി​​പ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ വ​​യ​​റു​​ള്ള ഹെ​​ഡ്ഫോ​​ണു​​ക​​ൾ ധ​​രി​​ച്ച് പൊ​​തു​​വേ​​ദി​​ക​​ളി​​ലെ​​ത്തു​​ന്ന​​ത് ഇ​​പ്പോ​​ൾ പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തോ​​ടെ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ‘വ​​യേ​​ർ​​ഡ് ഹെ​​ഡ്ഫോ​​ൺ ട്രെ​​ൻ​​ഡ് ’ എ​​ന്ന പേ​​രി​​ൽ പു​​തി​​യൊ​​രു ഫാ​​ഷ​​ൻ ച​​ല​​നം ത​​ന്നെ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. വോ​​ഗ് മാ​​ഗ​​സി​​നി​​ലെ ‘വാ​​ട്സ് ഇ​​ൻ ദി ​​ബാ​​ഗ് ’ സെ​​ഷ​​നു​​ക​​ളി​​ൽ പ​​ല പ്ര​​മു​​ഖ​​താ​​ര​​ങ്ങ​​ളും ത​​ങ്ങ​​ളു​​ടെ ബാ​​ഗി​​ലെ ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​​വാ​​ത്ത ഘ​​ട​​ക​​മാ​​യി ഈ ​​പ​​ഴ​​യ പ്ല​​ഗ്-​​ഇ​​ൻ ഇ​​യ​​ർ​​ഫോ​​ണു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്നു.

‘വ​​യ​​ർ​​ഡ് ഇ​​റ്റ് ഗേ​​ൾ’ (Wired it Girl) - പു​​തി​​യ ട്രെ​​ൻ​​ഡ്

ഇ​​ൻ​​സ്റ്റാ​​ഗ്രാ​​മി​​ലെ ഷെ​​ൽ​​ബി ഹ​​ള്ളി​​ന്‍റെ Wired it Girl എ​​ന്ന പേ​​ജ് ഈ ​​മാ​​റ്റ​​ത്തി​​ൽ വ​​ലി​​യ പ​​ങ്കു​​വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. വ​​യ​​റു​​ള്ള ഹെ​​ഡ്ഫോ​​ണു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ര​​മു​​ഖ​​രു​​ടെ ചി​​ത്ര​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ചു​​കൊ​​ണ്ട് 2021ൽ ​​തു​​ട​​ങ്ങി​​യ ഈ ​​പേ​​ജ് ഇ​​ന്ന് ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള യു​​വാ​​ക്ക​​ൾ​​ക്ക് ഒ​​രു സ്റ്റൈ​​ൽ ഗൈ​​ഡാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. ഹെ​​ഡ്ഫോ​​ൺ കേ​​ബി​​ളു​​ക​​ൾ കേ​​വ​​ലം വ​​യ​​റു​​ക​​ള​​ല്ല, മ​​റി​​ച്ച് ക​​ഴു​​ത്തി​​ൽ അ​​ണി​​യു​​ന്ന ഒ​​രു ആ​​ഭ​​ര​​ണം പോ​​ലെ​​യാ​​ണെ​​ന്നാ​​ണ് പു​​തി​​യ ത​​ല​​മു​​റ കാ​​ണു​​ന്ന​​ത്.

അ​​ത്‌​​ല​​റ്റു​​ക​​ൾ​​ക്കും പ്രി​​യം

സ്പോ​​ർ​​ട്സ് താ​​ര​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ഈ ​​മാ​​റ്റം പ്ര​​ക​​ട​​മാ​​ണ്. അ​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ൾ തി​​ക​​ച്ചും പ്രാ​​യോ​​ഗി​​ക​​മാ​​ണ്.

ന​​ഷ്ട​​പ്പെ​​ടി​​ല്ല: വ​​ർ​​ക്ക്ഔ​​ട്ടി​​നി​​ട​​യി​​ൽ വ​​യ​​ർ​​ലെ​​സ് ഇ​​യ​​ർ​​ബ​​ഡു​​ക​​ൾ താ​​ഴെ വീ​​ണു​​പോ​​യാ​​ൽ അ​​വ ക​​ണ്ടെ​​ത്താ​​ൻ പ്ര​​യാ​​സ​​മാ​​ണ്.

ചാ​​ർ​​ജിം​​ഗ് ത​​ല​​വേ​​ദ​​ന​​യി​​ല്ല: ക​​ഠി​​ന​​മാ​​യ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ട​​യി​​ൽ ചാ​​ർ​​ജ് തീ​​രു​​മെ​​ന്ന പേ​​ടി വേ​​ണ്ട.‌

പെ​​ട്ടെ​​ന്നു​​ള്ള ക​​ണ​​ക്ഷ​​ൻ: ബ്ലൂ​​ടൂ​​ത്ത് പെ​​യ​​റിം​​ഗ് പ്ര​​ശ്ന​​ങ്ങ​​ളി​​ല്ലാ​​തെ സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​ക്കു​​ള്ളി​​ൽ പാ​​ട്ടു​​ക​​ൾ കേ​​ട്ടു തു​​ട​​ങ്ങാം.

2008ൽ ​​ബെയ്​​ജിം​​ഗ് ഒ​​ളിം​​പി​​ക്സി​​നി​​ടെ ലെ​​ബ്രോ​​ൺ ജ​​യിം​​സ് ‘ബീ​​റ്റ്സ് ബൈ ​​ഡ്രെ’ ഹെ​​ഡ്ഫോ​​ണു​​ക​​ൾ ക​​ഴു​​ത്തി​​ൽ അ​​ണി​​ഞ്ഞു തു​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് ബ്ലൂ​​ടൂ​​ത്ത് ഹെ​​ഡ്ഫോ​​ണു​​ക​​ൾ ഒ​​രു ഫാ​​ഷ​​ൻ സ്റ്റേ​​റ്റ്മെ​​ന്‍റാ​​യി മാ​​റി​​യ​​ത്. എ​​ന്നാ​​ൽ, പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്കി​​പ്പു​​റം എ​​ൻ​​ബി​​എ താ​​ര​​ങ്ങ​​ളാ​​യ സ്റ്റെ​​ഫ് ക​​റി, ആ​​ന്ത​​ണി എ​​ഡ്വേ​​ർ​​ഡ്സ് തു​​ട​​ങ്ങി​​യ​​വ​​ർ വ​​യേ​​ർ​​ഡ് ഇ​​യ​​ർ​​ഫോ​​ണു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു.

സു​​ര​​ക്ഷ​​യും സ്വ​​കാ​​ര്യ​​ത​​യും

മു​​ൻ അ​​മേ​​രി​​ക്ക​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ക​​മ​​ലാ ഹാ​​രി​​സ് ഒ​​രു അ​​ഭി​​മു​​ഖ​​ത്തി​​ൽ ന​​ട​​ത്തി​​യ വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ളും ഈ ​​ട്രെ​​ൻ​​ഡി​​ന് ആ​​ക്കം കൂ​​ട്ടി​​യ​​തി​​ൽ പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു. ബ്ലൂ​​ടൂ​​ത്ത് സാ​​ങ്കേ​​തി​​ക​​വി​​ദ്യ വ​​ഴി​​യു​​ള്ള സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ചോ​​ർ​​ത്താ​​ൻ എ​​ളു​​പ്പ​​മാ​​ണെ​​ന്നും, ദേ​​ശീ​​യ​​സു​​ര​​ക്ഷാ​​കാ​​ര്യ​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന​​വ​​ർ വ​​യ​​റു​​ള്ള ഹെ​​ഡ്ഫോ​​ണു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​ണ് ഉ​​ചി​​ത​​മെ​​ന്നും അ​​വ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. സൈ​​ബ​​ർ സു​​ര​​ക്ഷ​​യെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക​​യു​​ള്ള സാ​​ധാ​​ര​​ണ​​ക്കാ​​രും ഇ​​പ്പോ​​ൾ ഈ ​​വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​ണ്.

വി​​പ​​ണി​​യി​​ലെ മാ​​റ്റം

ഫ്യൂ​​ച്ച​​ർ മാ​​ർ​​ക്ക​​റ്റിം​​ഗ് ഇ​​ൻ​​സൈ​​റ്റി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, 2025ൽ ​​ഹെ​​ഡ്ഫോ​​ൺ വി​​പ​​ണി​​യു​​ടെ 34 ശ​​ത​​മാ​​ന​​വും വ​​യ​​റു​​ള്ള ഹെ​​ഡ്ഫോ​​ണു​​ക​​ൾ കൈ​​ക്ക​​ലാ​​ക്കി. ക​​ഴി​​ഞ്ഞ കു​​റ​​ച്ചു വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഇ​​ടി​​ഞ്ഞു​​കൊ​​ണ്ടി​​രു​​ന്ന ഈ ​​മേ​​ഖ​​ല​​യി​​ൽ വ​​ൻ കു​​തി​​പ്പാ​​ണ് ഇ​​പ്പോ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. എം​​പി3 പ്ലെ​​യ​​റു​​ക​​ൾ​​ക്കും സി​​ഡി പ്ലെ​​യ​​റു​​ക​​ൾ​​ക്കു​​മു​​ള്ള ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ക്കു​​ന്ന​​തും ഇ​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി വി​​ദ​​ഗ്ധ​​ർ ക​​രു​​തു​​ന്നു.

 

Movies

ബി​ബി​ൻ ജോ​ർ​ജി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം ആ​ഘോ​ഷ​മാ​ക്കി ദി​ലീ​പും പി​ഷാ​ര​ടി​യും

ന​ട​ൻ ബി​ബി​ന്‍ ജോ​ർ​ജി​ന്‍റെ പു​തി​യ വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി ദി​ലീ​പും പി​ഷാ​ര​ടി​യു​മു​ട​ക്ക​മു​ള്ള സു​ഹൃ​ത്തു​ക്ക​ൾ. കൊ​ച്ചി​യി​ലാ​ണ് ബി​ബി​ൻ പു​തി​യ വീ​ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ര​മേ​ശ് പി​ഷാ​ര​ടി, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, മ​ഞ്ജു പി​ള്ള, പ്ര​സാ​ദ്, ന​ടി ആ​ദ്യ തു​ട​ങ്ങി നി​ര​വ​ധി​പ്പേ​ർ അ​തി​ഥി​ക​ളാ​യി എ​ത്തി.

‘എ​ട്ടു​തൈ​ക്ക​ൽ വി​ൻ​സ​ന്‍റി​ന്‍റെ വീ​ട്’ എ​ന്നാ​ണ് സ്വ​ന്തം വീ​ടി​നു ബി​ബി​ൻ ന​ൽ​കി​യ പേ​ര്. ക​യ​റി വ​രു​ന്ന മു​റി​യി​ൽ സം​വി​ധാ​യ​ക​ൻ ഷാ​ഫി​യു​ടെ വ​ലി​യൊ​രു ചി​ത്ര​വും ഓ​ർ​മ​യ്ക്കാ​യി ബി​ബി​ൻ ന​ൽ​കി​യി​രി​ക്കു​ന്നു.

Latest News

Corehub Up