x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി വി​ജ​യ​ന് പി​റ​ന്നാ​ൾ ആ​ശം​സ നേ​ർ​ന്നു പ്ര​മു​ഖ​ർ


Published: May 25, 2026 05:01 AM IST | Updated: May 25, 2026 05:01 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് 81-ാം പി​​​റ​​​ന്നാ​​​ൾ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു പ്ര​​​മു​​​ഖ​​​ർ. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ തു​​​റ​​​ക​​​ളി​​​ൽ ഉ​​​ള്ള​​​വ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തെ ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ക​​​ഥാ​​​കൃ​​​ത്ത് ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​ൻ, ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ, ന​​​ട​​​ൻ​​​മാ​​​രാ​​​യ മ​​​മ്മൂ​​​ട്ടി, മോ​​​ഹ​​​ൻ​​​ലാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​രി​​​ൽ വി​​​ളി​​​ച്ച് ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ പി​​​റ​​​ന്നാ​​​ൾ ആ​​​ശം​​​സ അ​​​റി​​​യി​​​ച്ചു.

Tags : Pinarayi Vijayan birth Celebrities congratulate

Recent News

Corehub Up