Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Centers

Idukki

ജി​ല്ല​യി​ല്‍ മൂ​ന്ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​ത് മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ല്‍.

അ​ഞ്ചി​ട​ങ്ങ​ളി​ലാ​യാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍.ദേ​വി​കു​ളം-സ​ര്‍​ക്കാ​ര്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മൂ​ന്നാ​ര്‍ , ഉ​ടു​മ്പ​ന്‍​ചോ​ല, തൊ​ടു​പു​ഴ, ഇ​ടു​ക്കി - ഇ​എം​ആ​ര്‍​എ​സ് പൈ​നാ​വ് , പീ​രു​മേ​ട്- മ​രി​യ​ഗി​രി ഇം​ഗ്ലീ​ഷ് പ​ബ്ലി​ക് സ്‌​കൂ​ള്‍ കു​ട്ടി​ക്കാ​നം എ​ന്നി​വ​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍: ദേ​വി​കു​ളം- സ​ര്‍​ക്കാ​ര്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മൂ​ന്നാ​ര്‍, ഉ​ടു​മ്പ​ന്‍​ചോ​ല- സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ -ന്യൂ​മാ​ന്‍ കോ​ള​ജ് തൊ​ടു​പു​ഴ, ഇ​ടു​ക്കി - ഇ​എം​ആ​ര്‍​എ​സ് പൈ​നാ​വ്, പീ​രു​മേ​ട് - മ​രി​യ​ഗി​രി ഇം​ഗ്ലീ​ഷ് പ​ബ്ലി​ക് സ്‌​കൂ​ള്‍ കു​ട്ടി​ക്കാ​നം.

Latest News

Corehub Up