Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief

ദ​ക്ഷി​ണ വ്യോ​മ​സേ​ന മേ​ധാ​വി മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ക്ഷി​​​ണ വ്യോ​​​മ​​​സേ​​​നാ മേ​​​ധാ​​​വി എ​​​യ​​​ർ​​​മാ​​​ർ​​​ഷ​​​ൽ ജ​​​സ്‌​​​വീ​​​ർ സിം​​​ഗ്‌​​​ മാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

സൈ​​​നി​​​ക സേ​​​വ​​​ന​​​ത്തി​​​നു കു​​​ട്ടി​​​ക​​​ളെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും പ്ര​​​ചോ​​​ദി​​​പ്പി​​​ക്കു​​​ക, വ്യോ​​​മ​​​ശ​​​ക്തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​റി​​​വു ന​​​ൽ​​​കു​​​ക, മാ​​​നു​​​ഷി​​​ക സ​​​ഹാ​​​യ​​​വും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക, രാ​​​ഷ്ട്ര​​​സേ​​​വ​​​ന​​​ത്തി​​​ൽ സി​​​വി​​​ൽ-​​​സൈ​​​നി​​​ക ഏ​​​കോ​​​പ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നു.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഇ​ന്ന് ബി​ഹാ​റി​ൽ‌

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ഹാ​റി​ലേ​ക്ക്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ‌ ഗ്യാ​നേ​ഷ് കു​മാ​ർ‌, ക​മ്മി​ഷ​ണ​ർ‌​മാ​രാ​യ വി​വേ​ക് ജോ​ഷി, എ​സ്.​എ​സ്. സ​ന്ധു എ​ന്നി​വ​ർ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന് പാ​റ്റ്ന​യി​ലെ​ത്തും.

243 അം​ഗ ബി​ഹാ​ർ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത​മാ​സം 22 ന് ​അ​വ​സാ​നി​ക്കു​ക​യാ​ണു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഈ ​മാ​സം അ​വ​സാ​ന​വും അ​ടു​ത്ത​മാ​സം ആ​ദ്യ​വു​മാ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ധാ​ര​ണ.

തീ​യ​തി പ്ര​ഖ്യാ​പി​ക്കും മു​ന്പു​ള്ള സം​സ്ഥാ​ന​സ​ന്ദ​ർ​ശ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

Latest News

Corehub Up