എയർമാർഷൽ ജസ്വീർ സിംഗ് മാൻ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിക്കുന്നു.
തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജസ്വീർ സിംഗ് മാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു.
സൈനിക സേവനത്തിനു കുട്ടികളെയും വിദ്യാർഥികളെയും പ്രചോദിപ്പിക്കുക, വ്യോമശക്തിയെക്കുറിച്ചുള്ള അറിവു നൽകുക, മാനുഷിക സഹായവും ദുരന്തനിവാരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, രാഷ്ട്രസേവനത്തിൽ സിവിൽ-സൈനിക ഏകോപനം വർധിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.
Tags : SouthernAirForce Chief visits ChiefMinister VDSatheesan JasvirSinghMann Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash