Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Police

Kollam

കു​രു​ന്നു​ക​ള്‍​ക്ക് മ​ധു​ര​വു​മാ​യി കു​ട്ടി​പ്പൊലിസ്

പ​ര​വൂ​ര്‍ :എ​സ്എ​ന്‍​വി ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റു​ക​ള്‍ അ​ങ്ക​ണ​വാ​ടി കു​രു​ന്നു​ക​ള്‍​ക്കൊ​പ്പം ശി​ശു​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.സ്നേ​ഹ​ത്തി​ന്‍റെയും സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ര്‍​ന്ന്, കേ​ഡ​റ്റു​ക​ള്‍ അ​ങ്ക​ണ​വാ​ടി കു​രു​ന്നു​ക​ളോ​ടൊ​പ്പം ക​ളി​യും ചി​രി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് സ​ന്തോ​ഷം പ​ങ്കി​ട്ട​ത്.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ രാ​ജീ​വ് ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് പ​ര​വൂ​ര്‍ പ​ബ്ലി​ക് ഫ്രി​ഡ്ജി​ലേ​ക്ക് എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന പൊ​തി​ച്ചോ​റ് വി​ത​ര​ണ​വും ന​ട​ന്നു.പ്ര​ഥ​മാ​ധ്യാ​പി​ക ര​ശ്മി, ക​മ്യൂ​ണി​റ്റി പൊലിസ് ഓ​ഫിസ​ര്‍​മാ​രാ​യ ശ്രീ​തു, സ​രി​ഗ എ​സ് . ഉ​ണ്ണി​ത്താ​ന്‍,ഡ്രി​ല്‍ ഇ​ന്‍​സ്ട്ര​ക്‌ടര്‍ ര​ഹ്‌​ന, ക​ണ്ണ​ന്‍, ഓ​ഫിസ് സ്റ്റാ​ഫ് വി​ഷ്ണു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up