x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ൾ​ക്ക് പ​റ​ക്കാം... ക​രു​ത്താ​യി കു​ട്ടി​പ്പൊലിസ്

വെബ്ഡെസ്ക്
Published: November 14, 2026 12:25 AM IST | Updated: November 14, 2026 12:25 AM IST

നി​ത്യ​സ​ഹാ​യ മാ​താ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെു​ത്ത കു​ട്ടി​ക​ൾ.

കൊ​ട്ടി​യം: അ​ന്താ​രാ​ഷ്‌ട്ര ബാ​ലി​കാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, സു​ര​ക്ഷ, ശാ​ക്തീ​ക​ര​ണം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി നി​ത്യ​സ​ഹാ​യ മാ​താ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്റ്റീ​വ് ടീം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​നി​ത സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൺ​കു​ട്ടി​ക​ളെ ബ​ഹു​മാ​ന​ത്തോ​ടെ കാ​ണേ​ണ്ട​തി​ന്‍റെ​യും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യം അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക വൈ. ​ജൂ​ഡി​ത്ത് ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം സി​റ്റി ഡി​എ​ച്ച്ക്യു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വൈ.സാ​ബു, ക​മ്യൂ​ണി​റ്റി പൊലിസ് ഓ​ഫിസ​ർ​മാ​രാ​യ പ്ര​ഭ, ആ​ൻ മേ​രി, അ​നി​ല, മാ​ന​സി, സ​ബി​ത, ജോ​യ​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു. ബോ​ഡി ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് ഫി​റ്റ്ന​സ് പ​രി​ശീ​ല​ക എ​സ്. ഷീ​ബ, യോ​ഗ പ​രി​ശീ​ല​ക ആ​ശ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം, ശാ​രീ​രി​ക​ക്ഷ​മ​ത, സ്വ​യം​ര​ക്ഷ എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ കേ​ഡ​റ്റു​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

Tags : child police studentspolice NattuVishesham DistrictNews

Recent News

Corehub Up