x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​ക്കോ​ണം ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ രാ​ജ​ത്വ ​തി​രു​നാ​ൾ നാ​ളെ മു​ത​ൽ

വെബ്ഡെസ്ക്
Published: November 14, 2026 12:15 AM IST | Updated: November 14, 2026 12:15 AM IST

പ്രതീകാത്മക ചിത്രം

കു​റ്റി​ക്കോ​ണം: കു​റ്റി​ക്കോ​ണം ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ രാ​ജ​ത്വ​തി​രു​നാ​ൾ നാ​ളെ മു​ത​ൽ.നാ​ളെ വൈ​കുന്നേരം 4.30ന് ​വിശു ദ്ധ കു​ർ​ബാ​ന, ധ്യാ​നം (ന​യി​ക്കു​ന്ന​ത് ഫാ. ​ജോ​ഷി മ​ഠ​ത്തി​പ​റ​മ്പി​ൽ) തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വൈ​കുന്നേരം 4.30ന് ​ജ​പ​മാ​ല, വിശു ദ്ധ കു​ർ​ബാ​ന, ധ്യാ​നം, ആ​രാ​ധ​ന. വ്യാ​ഴം രാ​വി​ലെ 9.30ന് ​വ​യോ​ജ​ന ദി​നം, വൈ​കുന്നേരം 4.30ന് ​ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, വിശുദ്ധ കു​ർ​ബാ​ന, (ഫാ. ​സ​നൂ​പ് മു​ത്തു​മാ​കു​ഴി​യി​ൽ, ഡാ​ൽ​മു​ഖം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ).

ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഫാ. ​രാ​ജു കൊ​ച്ചു​പ​റ​മ്പി​ൽ സി​ആ​ർ (വെ​ട്ടി​ക്ക​വ​ല, മേ​രി മാ​താ ആ​ശ്ര​മം സൂ​പ്പ​രി​യ​ർ ) വെ​ള്ളി​യാ​ഴ്ച പൂ​ർ​വി​ക​സ്മ​ര​ണ വൈ കുന്നേരം 4.30ന് ​റം​ശാ, വിശുദ്ധ ​കു​ർ​ബാ​ന, (ഫാ. ​തോ​മ​സ് ക​ന്യാ​കോ​ണി​ൽ, ഫി​ൽ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി). തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

ശ​നിയാഴ്ച വൈകുന്നേരം 4.30ന് ​റം​ശാ, വിശുദ്ധ കു​ർ​ബാ​ന മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ (ഫാ. ​ജ​യിം​സ് ച​രു​വി​ള,ചെ​മ്പു​മ​ല പ​ള്ളി വി​കാ​രി ) പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, വ​ച​ന​സ​ന്ദേ​ശം ഫാ.ആ​ൽ​ബി​ൻ വ​ട​ക്കേ​പീ​ടി​ക സിഎ​സ്‌എ​സ്‌ആ​ർ, ക​ര​വാ​ളൂ​ർ സെ​ന്‍റ് ജെ​റാ​ൾ​ഡ് ആ​ശ്ര​മം) പ​ള്ളി​യി​ൽ​ നി​ന്ന് ആ​രം​ഭി​ച്ച് കോ​ട്ട​വ​ട്ടം കു​രി​ശ​ടി​യി​ൽ എ​ത്തി തി​രി​കെ പ​ള്ളി​യി​ൽ എ​ത്തി​ചേ​രു​ം.ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15 ന് ​സ​പ്രാ, ആ​ഘോ​ഷ​മാ​യ റാ​സാ കു​ർ​ബാ​ന, (ഫാ. ജോ​സ​ഫ് കു​റ​ശേ​രി, കി​ള്ളി സെ​ന്‍റ് ജോ​ൺ പോ​ൾ സെ​ക്ക​ൻ​ഡ് ദേ​വാ​ല​യം ), തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​യ​ക്ക്, സ്നേ​ഹ​വി​രു​ന്ന്.

vax

Tags : Celebrations church NattuVishesham DistrictNews

Recent News

Corehub Up