x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ള​ന്‍പ​ന്നി അ​ജ്ഞാത വാ​ഹ​നം ഇ​ടി​ച്ച് ച​ത്തു

വെബ്ഡെസ്ക്
Published: November 14, 2026 12:22 AM IST | Updated: November 14, 2026 12:22 AM IST

വാ​ഹ​നം ഇ​ടി​ച്ചു ച​ത്ത മു​ള്ള​ൻ​പ​ന്നി.

ച​വ​റ : സം​സ്ഥാ​ന പാ​ത​യി​ല്‍ മു​ള്ള​ന്‍പ​ന്നി അ​ജ്ഞ​ത വാ​ഹ​നം ഇ​ടി​ച്ച് ച​ത്തു. ച​വ​റ-​ശാ​സാ​തംകോ​ട്ട പാ​ത​യി​ല്‍ പ​ന്മ​ന ആ​റു​മു​റി​ക്ക​ട​യ്ക്ക് സ​മീ​പം ആ​ണ് വാ​ഹ​നം ഇ​ടി​ച്ച് ച​ത്ത നി​ല​യി​ല്‍ മു​ള്ള​ന്‍ പ​ന്നി​യെ ക​ണ്ടെ​ത്തി​യ​ത്.കഴിഞ്ഞദിവസം രാ​വി​ലെ ഇ​തു​വ​ഴി പോ​യ യാ​ത്ര​ക്കാ​രാ​ണ് പ​ന്നി​യെ ച​ത്ത നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പ​ന്നി​യു​ടെ ഒ​രു ഭാ​ഗ​ത്തെ തൊ​ലി​യും മു​ള്ളു​ക​ളും സ​മീ​പ​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ണ് ച​ത്ത​ത് മു​ള്ള​ന്‍ പ​ന്നി​യാ​ണെന്ന് മ​ന​സി​ലാ​ക്കി​യ​ത്.
ഉ​ട​ന്‍​ത​ന്നെ വി​വ​രം വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും ഇ​വ​രെ​ത്തി തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

 

Tags : animal accident death accident NattuVishesham DistrictNews

Recent News

Corehub Up