x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ പ​രി​ശീ​ല​ക സം​ഗ​മം പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ന​ട​ത്തി

വെബ്ഡെസ്ക്
Published: November 14, 2026 12:24 AM IST | Updated: November 14, 2026 12:24 AM IST

കൊ​ച്ചി രൂ​പ​ത​യു​ടെ ത​ങ്കി മേ​ഖ​ല വി​ശ്വാ​സ പ​രി​ശീ​ല​ക സം​ഗ​മം പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ഫാ. ​ജോ​സ് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൂ​ങ്കാ​വ്: കൊ​ച്ചി രൂ​പ​ത​യു​ടെ ത​ങ്കി മേ​ഖ​ല വി​ശ്വാ​സ പ​രി​ശീ​ല​ക സം​ഗ​മം പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ന​ട​ത്തി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ജോ​സ് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഫ്രാ​ൻ​സി​സ് ഡി​റ്റോ ആ​ട്ട​പ്പറ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് സെ​ബി​ൻ ത​റേ​പ്പ​റ​മ്പി​ൽ, ഫാ. ​ആ​ന്‍റണി നെ​ടും​പ​റ​മ്പി​ൽ, ആ​നി​മോ​ൾ, തോ​മ​സ്, മേ​ഴ്സി, ധി​പി​ൻ, ഫാ. ​ഡാ​നി അ​റ​യ്ക്ക​ൽ, ഫാ. ​സ​ണ്ണി ആ​ട്ട​പ്പറ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​സ്റ്റ​ർ ലി​ൻ​സി, ജാ​ക്സ​ൺ വ​ട​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​ങ്കി മേ​ഖ​ല​യി​ലെ ഏ​ഴു ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 250 ഓ​ളം വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ പ​ങ്കെ​ടു​ത്തു

Tags : A gathering of faith educators Nattuvishesham DistrictNews

Recent News

Corehub Up