Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cjp Protest

'പാ​റ്റ​ക​ൾ​ക്ക്' പി​ന്തു​ണ​യു​മാ​യി എം.​എ.​ബേ​ബി​യും ബൃ​ന്ദ കാ​രാ​ട്ടും

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​റി​യി​ച്ച് എം.​എ.​ബേ​ബി​യും ബൃ​ന്ദ കാ​രാ​ട്ടും. ജ​ന്ത​ര്‍​മ​ന്ത​റി​ലെ സ​മ​ര പ​ന്ത​ലി​ൽ എ​ത്തി​യാ​ണ് സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ അ​റി​യി​ച്ച​ത്.

പ്ര​തി​ഷേ​ധം എ​ത്ര കാ​ലം തു​ട​രു​ന്നു​വോ അ​ത്ര​യും കാ​ലം സി​പി​എം പി​ന്തു​ണ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വി​തം വ​ച്ചാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ക​ളി​ക്കു​ന്ന​ത്. ​എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന ഭാ​ഷ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സ്വ​ര​മാ​ണെ​ന്നും സി​പി​എം അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക നേ​താ​ക്ക​ളും ഖാ​പ്പ് പ്ര​തി​നി​ധി​ക​ളും ഇ​ന്ന് സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി. അ​തി​നി​ടെ സ​മ​ര​ക്കാ​ര്‍​ക്ക് കു​ടി​വെ​ള്ള​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പോ​ലീ​സ് നി​ഷേ​ധി​ച്ച​താ​യി സി​ജെ​പി സ്ഥാ​പ​ക​ന്‍ അ​ഭി​ജീ​ത് ദി​പ്‌​കെ ആ​രോ​പി​ച്ചു.

Latest News

Corehub Up