Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Communalism

Kollam

വ​ര്‍​ഗീ​യ​ത രാ​ജ്യ​ത്തി​ന് ആ​പ​ത്ത്: പി.ജ​യ​രാ​ജ​ന്‍

അ​ഞ്ച​ല്‍: ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യും ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യും രാ​ജ്യ​ത്തി​ന് ആ​പ​ത്താ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​ജ​യ​രാ​ജ​ന്‍. ത​ടി​ക്കാ​ട് പി​താ​വി​ന്‍റെയും മ​ക്ക​ളു​ടെ​യും മു​ന്നി​ലി​ട്ട് എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സി​പി​എം നേ​താ​വ് എം.​എ. അ​ഷ്​റ​ഫി​ന്‍റെ 25-ാ​മ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.രാ​ജ​ഗോ​പാ​ല്‍, എ​സ്. ജ​യ​മോ​ഹ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജോ​ര്‍​ജ് മാ​ത്യു, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.ബാ​ബു​ പ​ണി​ക്ക​ര്‍, എ​സ്.ബി​ജു, എം.​എ.​രാ​ജ​ഗോ​പാ​ല്‍, അ​ഞ്ച​ല്‍ ഏ​രി​യാ സെ​ക്ര​ട്ട​റി ഡി. ​വി​ശ്വ​സേ​ന​ന്‍, പു​ന​ലൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി പി.സ​ജി, സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷാ​ജു, സെ​ക്ര​ട്ട​റി ഷി​ബു ക്ലാ​വോ​ട്, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എ​സ്.​ സ​തീ​ഷ്, ജി.​പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kerala

സ​ജി ചെ​റി​യാ​ൻ അ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്താ​ൻ സാ​ധ്യ​ത കു​റ​വെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തൃ​​​​ശൂ​​​​ർ: വി​​​​വാ​​​​ദ​​​​ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ള്ളാ​​​​തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ അ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണെ​​​​ന്നും വാ​​​​ർ​​​​ത്ത​​​​ക​​​​ൾ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​കാ​​​​മെ​​​​ന്നും സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ ഭാ​​​​ഗം​​​​കൂ​​​​ടി കേ​​​​ട്ട​​​​ശേ​​​​ഷം വി​​​​ഷ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ച് വോ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​ന്ന ന​​​​യം ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നി​​​​ല്ല. ഒ​​​​രു പ​​​​ഞ്ചാ​​​​യ​​​​ത്തോ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നോ കി​​​​ട്ടാ​​​​ൻ​​​​വേ​​​​ണ്ടി നി​​​​ല​​​​വി​​​​ലെ ന​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം​​​​വ​​​​രു​​​​ത്തി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ​​​​തി​​​​രേ മ​​​​ന്ത്രി ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചു. ഒ​​​​രു​​​​വ​​​​ശ​​​​ത്ത് ജ​​​​മാ​​​​ അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യെ കൂ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും മ​​​​റു​​​​വ​​​​ശ​​​​ത്ത് ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യ്ക്ക് എ​​​​തി​​​​രാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു ജ​​​​നം വി​​​​ശ്വ​​​​സി​​​​ക്കി​​​​ല്ല.

എ​​​​ൻ​​​​എ​​​​സ്എ​​​​സ്, എ​​​​സ്എ​​​​ൻ​​​​ഡി​​​​പി തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കു മ​​​​ഹ​​​​ത്താ​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നും സാ​​​​മു​​​​ദാ​​​​യി​​​​ക​​​​ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

അ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ​​​​ത​​​​ന്നെ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ ന​​​​യി​​​​ക്കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തെ​​​​ച്ചൊ​​​​ല്ലി പാ​​​​ർ​​​​ട്ടി​​​​യി​​​​ലോ മു​​​​ന്ന​​​​ണി​​​​യി​​​​ലോ യാ​​​​തൊ​​​​രു ത​​​​ർ​​​​ക്ക​​​​വു​​​​മി​​​​ല്ല. 110 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി വീ​​​​ണ്ടും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രും. പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ 98 ശ​​​​ത​​​​മാ​​​​നം കാ​​​​ര്യ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​​നെ ജ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ണ്ടും തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

Kerala

വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തും: എം.​വി. ഗോ​വി​ന്ദ​ൻ

 

തൃ​ശൂ​ർ: വി​ശ്വാ​സി​ക​ളെ കൂ​ടെ​നി​ർ​ത്തി വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി​പി​എം മ​ത​വി​ശ്വാ​സ​ത്തി​നെ​തി​രാ​യി നി​ല​കൊ​ള്ളു​ന്ന പാ​ർ​ടി​യ​ല്ല. വി​ശ്വാ​സി​ക​ളെ ചേ​ർ​ത്തു പി​ടി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ്. അ​ന്ധ​വി​ശ്വാ​സം ഉ​ൾ​പ്പ​ടെ​യു​ള്ള തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്ത​ണം.1957 ലെ ​ഇ​എം​എ​സ് സ​ർ​ക്കാ​ർ മു​ത​ലു​ള്ള ക​മ്യൂ​ണി​സ്റ്റ് - ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന​ത്തെ കേ​ര​ളം സൃ​ഷ്ടി​ച്ച​ത്. വ​രു​ന്ന ന​വം​ബ​ർ ഒ​ന്നോ​ടെ അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ള​മാ​യി മാ​റും.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി മേ​ഖ​ല​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് പ​റ​യാ​തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി റ​ഷ്യ​യി​ലേ​യ്ക്കും ചൈ​ന​യി​ലേ​യ്ക്കും പോ​കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up