Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Destroyed After

Ernakulam

വാ​ഹ​ന​മി​ടി​ച്ച് ത​ക​ര്‍​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് കാ​ലി​ല്‍ റീ​ത്ത് വച്ച് പ്ര​തി​ഷേ​ധം

മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ര്‍​കു​ന്നം ഇ​ഇ​സി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് വാ​ഹ​നം ഇ​ടി​ച്ചു ത​ക​ര്‍​ന്ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി വ​ഴി​യ​രി​കി​ല്‍ കി​ട​ന്നി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ധേ​ഷി​ച്ച് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യു​മാ​യ വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ല്‍ എം.​ജെ. ഷാ​ജി വി​ള​ക്കു​കാ​ലി​ല്‍ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും പ്ര​ധാ​ന ബ​സ് സ്റ്റോ​പ്പും സ്ഥി​തി ചെ​യ്യു​ന്ന ഇ​വി​ടെ ഇ​പ്പോ​ള്‍ സ​ന്ധ്യ​മ​യ​ങ്ങി​യാ​ല്‍ പൂ​ര്‍​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്ന ക​വ​ല​യി​ല്‍ മ​ണ്ഡ​ല​കാ​ലം വ​രു​ന്ന​തോ​ടെ തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​തി​ന് മു​മ്പ് അ​ടി​യ​ന്ത​ര​മാ​യി ത​ക​ര്‍​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up