x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട് പു​ലി​മു​ട്ടി​ല്‍ ഇ​ടി​ച്ച് വ​ള്ള​വും എ​ൻ​ജി​നും ന​ശി​ച്ചു


Published: June 30, 2026 08:13 AM IST | Updated: June 30, 2026 08:13 AM IST

താ​നൂ​ര്‍: ഹാ​ര്‍​ബ​റി​ലെ പു​ലി​മു​ട്ടി​ല്‍ ഇ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​വും എ​ൻ​ജി​നും ന​ശി​ച്ചു. താ​നൂ​ര്‍ സ്വ​ദേ​ശി അ​മ്പ​ല​ക്ക​ണ്ടി ഇ​സ്മാ​യി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​സ​മ്മി​ല്‍ വ​ള്ള​മാ​ണ് ത​ക​ര്‍​ന്ന​ത്.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​ച്ച് വ​രു​ന്ന​തി​നി​ടെ വീ​ശി​യ​ടി​ച്ച തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട വ​ള്ളം പു​ലി​മു​ട്ടി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വ​ള്ളം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​സ്മാ​യി​ല്‍, മ​ക​ന്‍ ജാ​ബി​ര്‍, യൂ​ന​സ് എ​ന്നി​വ​ര്‍ ക​ട​ലി​ല്‍ വീ​ണു.

സം​ഭ​വ​ത്തി​ന് സാ​ക്ഷി​യാ​യ കോ​മു​ക്ക​ട​വ​ത്ത് ല​ത്തീ​ഫ്, ചെ​റു​പു​ര​ക്ക​ല്‍ മൊ​യ്തീ​ന്‍​കോ​യ എ​ന്നി​വ​ര്‍ വ​ള്ളം അ​ടു​പ്പി​ച്ച് ക​ട​ലി​ല്‍ വീ​ണ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് കോ​സ്റ്റ​ല്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.​വ​ള്ളം കൂ​ടാ​തെ ഒ​രു എ​ന്‍​ജി​ന്‍ പൂ​ര്‍​ണ​മാ​യും ഒ​ന്ന് ഭാ​ഗി​ക​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് സെ​റ്റ് വ​ല​യും ന​ഷ്ട​മാ​യി. നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags : nattu vishesham Boat and engine destroyed after

Recent News

Corehub Up