x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ന് ഓ​വ​റോ​ൾ കി​രീ​ടം

വെബ്ഡസ്ക്
Published: November 13, 2026 05:52 AM IST | Updated: November 13, 2026 05:52 AM IST

അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം.

അ​ങ്ക​മാ​ലി: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 429 പോ​യി​ന്‍റ് നേ​ടി കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 200ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ പു​ല​ർ​ത്തി​യ മി​ക​വും ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​വും വി​ജ​യ​ത്തി​ന് ക​രു​ത്താ​യി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​രും പ​രി​ശീ​ല​ക​രും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പറഞ്ഞു. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​ക​രാ​യ അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പ്ര​ധാ​നാ​ധ്യാ​പി​ക, അ​ധ്യാ​പ​ക​ർ, പി​ടി​എ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags : Arts Festival nattuvishesham local news Angamaly Sub-district

Recent News

Corehub Up