x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഡി​നോ​വോ 26’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

വെബ്ഡസ്ക്
Published: November 13, 2026 05:59 AM IST | Updated: November 13, 2026 05:59 AM IST

അ​ങ്ക​മാ​ലി ഡി​സ്റ്റി​ലെ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഡി​നോ​വോ 26’ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം കാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ണി


അ​ങ്ക​മാ​ലി: ഡീ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഓ​ട്ടോ​ണ​മ​സ്) യി​ലെ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സും വി​ദ്യാ​ർ​ഥി സം​ഗ​മ​വു​മാ​യ ‘ഡി​നോ​വോ 26’ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
കാമ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, ഫാ. ​മാ​ത്യു മാ​ളി​യേ​ക്ക​ൽ, സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് മേ​ധാ​വി എം.​എ​സ്. അ​നീ​ഷ്, ജെ​യിം​സ് കു​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഡി​സം​ബ​ർ എ​ട്ട് മു​ത​ൽ 10 വ​രെ​യാ​ണ് ഡി​നോ​വോ 26 ന​ട​ക്കു​ന്ന​ത്.

Tags : ‘De Novo26 nattuvishesham local news De Novo 26 Logo

Recent News

Corehub Up