x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് : ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്

വെബ്ഡസ്ക്
Published: November 13, 2026 06:04 AM IST | Updated: November 13, 2026 06:04 AM IST

പ്രതീകാത്മക ചിത്രം


തൃ​പ്പൂ​ണി​ത്തു​റ: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബ​സ് ഓ​ടി​ച്ച​തി​ന് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്. മു​ള​ന്തു​രു​ത്തി അ​മ്പേ​ലി​മ​ല​യി​ൽ ര​മേ​ശ് (45)നെ​തി​രേ​യാ​ണ് ഹി​ൽ​പാ​ല​സ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.
എ​രൂ​ർ ആ​സാ​ദ് ജം​ഗ്ഷ​നു സ​മീ​പം പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ യാ​ത്ര​ക്കാ​രു​മാ​യി ബ​സ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​രു​ന്ന​തു ക​ണ്ട് പൊ​ലി​സ് ത​ട​ഞ്ഞു നി​ർ​ത്തു​ക​യാ​യി​രു​ന്നു.

Tags : Dangerous driving nattuvishesham local news Case registered against bus driver

Recent News

Corehub Up