x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് പ​ണം ത​ട്ടാ​ൻ ശ്ര​മം: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


Published: November 13, 2026 06:15 AM IST | Updated: November 13, 2026 06:15 AM IST

രാ​ജേ​ന്ദ്ര​ൻ

ആ​ലു​വ: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്ന പേ​രി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ ലെ​റ്റ​ർ അ​യ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചയാളെ അ​റ​സ്റ്റ് ചെയ്തു.


കോ​ഴി​ക്കോ​ട് മാ​വൂ​ർ ക​ന്നി​പ്പ​റ​മ്പ് വെ​ള്ളി​പ്പാ​ല​ത്ത് വീ​ട്ടി​ൽ രാ​ജേ​ന്ദ്രനെ (54) ​ആ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​സി​സി​എ​സ്എ​ൽ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഇ​ഡി​യു​ടെ പേ​രി​ൽ ക​ത്ത​യ​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

Tags : arrested nattuvishesham local news Attempt to extort money posing as an ED

Recent News

Corehub Up