Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Payments

ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ് വ​ഴി പ്ര​തി​വ​ര്‍​ഷം ല​ക്ഷം കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ട് ഐ​ആ​ര്‍​സി​ടി​സി

പ​​​ര​​​വൂ​​​ര്‍: റെ​​​യി​​​ല്‍​വേ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗി​​​ലെ കു​​​ത്ത​​​ക​​​യ്ക്കു പി​​​ന്നാ​​​ലെ ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്മെ​​​ന്‍റ് മേ​​​ഖ​​​ല​​​യി​​​ലും ആ​​​ധി​​​പ​​​ത്യ​​​മു​​​റ​​​പ്പി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടൂ​​​റി​​​സം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (ഐ​​​ആ​​​ര്‍​സി​​​ടി​​​സി) ഒ​​​രു​​​ങ്ങു​​​ന്നു.

സ്വ​​​ന്തം പേ​​​യ്മെ​​​ന്‍റ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ‘ഐ​​​ആ​​​ര്‍​സി​​​ടി​​​സി പേ​​​യ്മെ​​​ന്‍റ്സി’​​​ലൂ​​​ടെ പ്ര​​​തി​​​വ​​​ര്‍​ഷം ഒ​​​രു ല​​​ക്ഷം കോ​​​ടി​​​യു​​​ടെ (ഒ​​​രു ട്രി​​​ല്യ​​​ണ്‍) ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ പ്രോ​​​സ​​​സ് ചെ​​​യ്യാ​​​നാ​​​ണ് ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗി​​​ന് പു​​​റ​​​മെ വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​യ്മെ​​​ന്‍റ് അ​​​ഗ്ര​​​ഗേ​​​റ്റ​​​റാ​​​യി മാ​​​റു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

നി​​​ല​​​വി​​​ല്‍ ഐ​​​ആ​​​ര്‍​സി​​​ടി​​​സി വ​​​ഴി​​​യു​​​ള്ള ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗി​​​ന്‍റെ 20 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം മാ​​​ത്ര​​​മാ​​​ണ് സ്വ​​​ന്തം ഗേ​​​റ്റ്‌​​​വേ​​​യാ​​​യ ഐ-​​​പേ വ​​​ഴി ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ത് വ​​​രും വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ പൂ​​​ര്‍​ണ​​​മാ​​​യും സ്വ​​​ന്തം പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്ക് മാ​​​റ്റു​​​ന്ന​​​തോ​​​ടെ 70,000 കോ​​​ടി​​​യു​​​ടെ വി​​​നി​​​മ​​​യം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. ഇ​​​തി​​​ന് പു​​​റ​​​മെ ജി​​​എ​​​സ്ടി പേ​​​യ്മെ​​​ന്‍റു​​​ക​​​ള്‍, മു​​​നി​​​സി​​​പ്പ​​​ല്‍ നി​​​കു​​​തി​​​ക​​​ള്‍, യൂ​​​ട്ടി​​​ലി​​​റ്റി ബി​​​ല്ലു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ സ​​​ര്‍​ക്കാ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ കൂ​​​ടി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ല്‍.

Latest News

Corehub Up