Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dissolve

മി​ല്‍​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട നടപടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​​​​ച്ചി: മി​​​​ല്‍​മ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. പി​​​​രി​​​​ച്ചു​​​​വി​​​​ട്ട ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി ഉ​​​​ട​​​​ന്‍ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, എ.​​​​കെ. പ്രീ​​​​ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ജൂ​​​​ലൈ 25ന് ​​​​ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട ഡ​​​​യ​​​​റി സ​​​​ഹ​​​​ക​​​​ര​​​​ണ ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ ന​​​​ട​​​​പ​​​​ടി ശ​​​​രി​​​​വ​​​​ച്ച സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്ന കെ. ​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി, മ​​​​ണി വി​​​​ശ്വ​​​​നാ​​​​ഥ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലാ​​​​ണു ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

ശ​​​​ബ​​​​രി​​​​മ​​​​ല നെ​​​​യ് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ട് ഉ​​​​ള്‍​പ്പ​​​ടെ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. തെ​​​​ളി​​​​വു​​​​ക​​​​ള്‍ ന​​​​ശി​​​​പ്പി​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണു മു​​​​ന്‍​കൂ​​​​ര്‍ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

നെ​​​​യ് ക്ര​​​​മ​​​​ക്കേ​​​​ടി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി സ​​​​ഹ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്ന് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍​നി​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ തെ​​​​ളി​​​​വ് ന​​​​ശി​​​​പ്പി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ല. സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് ഇ​​​​തു ക​​​​ണ​​​​ക്കി​​​​ലേ​​​​ടു​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്നു. സ​​​​ര്‍​ക്കി​​​​ള്‍ സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​നി​​​​ല​​​​ട​​​​ക്കം ആ​​​​ലോ​​​​ചി​​​​ക്കാ​​​​തെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത ഡ​​​​യ​​​​റി വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍കൂ​​​​ടി​​​​യാ​​​​യ ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യ​​​​ശു​​​​ദ്ധി​​​​യി​​​​ല്‍ സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യെ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കാ​​​​തെ പു​​​​റ​​​​ത്താ​​​​ക്കാ​​​​നു​​​​ള്ള അ​​​​സാ​​​​ധാ​​​​ര​​​​ണ സാ​​​​ഹ​​​​ച​​​​ര്യം ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി. ഹ​​​​ര്‍​ജി​​​​ക്കാ​​​​രെ​​​ക്കൂ​​​ടി കേ​​​​ട്ട് നി​​​​യ​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്ക് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Latest News

Corehub Up