Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Police Chief

Kottayam

സാ​ബു മാ​ത്യു ജി​ല്ലാ പോ​ലീ​സ് മേധാവി

കോ​​ട്ട​​യം: ജി​​ല്ലാ പോ​​ലീ​​സ് മേധാവിയായി നി​​യ​​മി​​ത​​നാ​​യ കെ.​​എം. സാ​​ബു മാ​​ത്യു അ​​ടു​​ത്ത​​യാ​​ഴ്ച ചാ​​ര്‍​ജെ​​ടു​​ക്കും. ഇ​​ടു​​ക്കി പോ​​ലീ​​സ് ചീ​​ഫാ​​യി സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം അ​​മ്പൂ​​രി സ്വ​​ദേ​​ശി​​യാ​​യ സാ​​ബു മാ​​ത്യു 1995ല്‍ ​​മ​​ട്ടാ​​ഞ്ചേ​​രി സ്റ്റേ​​ഷ​​നി​​ല്‍ സ​​ബ് ഇ​​ന്‍​സ്പെ​​ക്ട​​റാ​​യി​​ട്ടാ​​ണു സ​​ര്‍​വീ​​സി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നു​​ക​​ളി​​ല്‍ എ​​സ്‌​​ഐ, സി​​ഐ, ഡി​​വൈ​​എ​​സ്പി, ക്രൈം ​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി എ​​ന്നീ നി​​ല​​ക​​ളി​​ല്‍ ജോ​​ലി ചെ​​യ്തി​​ട്ടു​​ണ്ട്. 2016 ബാ​​ച്ച് ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ സാ​​ബു മാ​​ത്യു കൊ​​ല്ലം റൂ​​റ​​ല്‍ പോ​​ലീ​​സ് ചീ​​ഫാ​​യും പ്ര​​വ​​ര്‍​ത്തി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Corehub Up