Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctorate

Wayanad

ഡോ​ക്ട​റേ​റ്റ് നേ​ടി

മാ​ന​ന്ത​വാ​ടി: ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് "ഓ​ണ്‍ ഗ്രി​ഡ് സോ​ളാ​ർ എ​ന​ർ​ജി​യു​ടെ നി​ക്ഷേ​പ പ്ര​ചോ​ദ​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ജോ​ഫ്രി പോ​ൾ ക​ള​രി​ക്ക​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി.


ഇ​ന്ത്യ​ൻ ഊ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സോ​ളാ​ർ എ​ന​ർ​ജി​യു​ടെ പ്ര​സ​ക്തി​യും അ​തി​ന് ത​ട​സ​മാ​കു​ന്ന കാ​ര​ണ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് ഡോ​ക്ട​റേ​റ്റ്. മാ​ന​ന്ത​വാ​ടി രൂ​പ​ത വൈ​ദി​ക​നും മാ​റ്റൊ​ലി റേ​ഡി​യോ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​ഫ്രി ദി​പ്തി​ഗി​രി ക​ള​രി​ക്ക​ൽ പോ​ളി​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​നാ​ണ്.

Latest News

Corehub Up