x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. തോമസ് ചാത്തംപറമ്പിലിന് ഓണററി ഡോക്‌ടറേറ്റ്


Published: March 21, 2026 02:58 AM IST | Updated: March 21, 2026 02:58 AM IST

കോ​​​ട്ട​​​യം: സി​എം​ഐ സ​ന്യാ​സ സ ​മൂ​ഹ​ത്തി​ന്‍റെ മു​ൻ പ്രി​യോ​ർ ജ​ന​റ​ലും ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ ചാ​ൻ​സ​ല​റു​മാ​യ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​ന്പി​ൽ സി​എം​ഐ​ക്ക് ക​ൽ​ക്ക​ട്ട യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഓ​ണ​റ​റി ഡോ​ക്‌​ട​റേ​റ്റ്.

23ന് ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കോ​ൽ​ക്ക​ത്ത കോ​ള​ജ് സ്ട്രീ​റ്റ് കാ​ന്പ​സി​ലെ സെ​ന്‍റി​ന​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ​ക്‌​ട​റേ​റ്റ് സ​മ്മാ​നി​ക്കും.

Tags : Fr. Thomas Chathamparambil doctorate honorary award University of Calcutta

Recent News

Corehub Up