x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ർ​പ്പി​ത ജീ​വി​ത ദൈ​വ​ശാ​സ്ത്ര​ത്തി​ൽ സി​സ്റ്റ​ർ ഹെ​ലെ​നയ്ക്ക് ഡോ​ക്ട​റേ​റ്റ് 

വെബ് ഡെസ്‌ക്
Published: July 5, 2026 07:57 PM IST | Updated: July 5, 2026 07:57 PM IST

സി​സ്റ്റ​ർ ഹെ​ലെ​ന എ​സ്ജെ​സി.

കോട്ടയം: റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ലാ​റ്റ​റ​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ക്ലെ​രി​ഷ്യ​ൻ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽനി​ന്ന് സ​മ​ർ​പ്പി​ത ജീ​വി​ത ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ സി​സ്റ്റ​ർ ഹെ​ലെ​ന എ​സ്ജെ​സി. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ൽ ന​വീ​ക​രി​ക്ക​പ്പെ​ട്ട​തും ജാ​ഗ്ര​താ​പൂ​ർ​ണ​വു​മാ​യ പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ മാ​തൃ​ക​യാ​യ, വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ സ​ർ​ഗാ​ത്മ​ക ധൈ​ര്യ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സി​സ്റ്റ​ർ പ്ര​ബ​ന്ധം ത​യാ​റാ​ക്കി​യ​ത്.

പാ​ല​ത്തു​രു​ത്ത് സെ​ന്‍റ് ത്രേ​സ്യാ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ കാ​വി​ൽ​പ്പ​റ​മ്പി​ൽ തോ​മ​സ് - എ​ൽ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സി​സ്റ്റ​ർ ഹെ​ലെ​ന.

Tags : Sister Helena doctorate

Recent News

Corehub Up