Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doubling

തു​റ​വൂ​ർ-​മാ​രാ​രി​ക്കു​ളം പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് 450.59 കോ​ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ആ​​​​ല​​​​പ്പു​​​​ഴ-​​​​കാ​​​​യം​​​​കു​​​​ളം കോ​​​​റി​​​​ഡോ​​​​റി​​​​ലെ തു​​​​റ​​​​വൂ​​​​ർ-​​​​മാ​​​​രാ​​​​രി​​​​ക്കു​​​​ളം പാ​​​​ത ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ വ​​​​കു​​​​പ്പ് 450.59 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു.

21.10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം വ​​​​രു​​​​ന്ന ഈ ​​​​പാ​​​​ത ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്ക​​​​ലി​​​​ലൂ​​​​ടെ ഈ ​​​​ഭാ​​​​ഗ​​​​ത്തെ ഇ​​​​രു ദി​​​​ശ​​​​ക​​​​ളി​​​​ലേ​​​​ക്കും പ്ര​​​​തി​​​​ദി​​​​നം ഒ​​​​മ്പ​​​​ത് അ​​​​ധി​​​​ക പാ​​​​സ​​​​ഞ്ച​​​​ർ ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഓ​​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നും ച​​​​ര​​​​ക്കു​​​​നീ​​​​ക്കം പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 2.88 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ൺ ക​​​​ണ്ട് വ​​​​ർ​​​​ധി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

ച​​​​ര​​​​ക്കു​​​​ട്രെ​​​​യി​​​​നു​​​​ക​​​​ൾ 17 മു​​​​ത​​​​ൽ 19 മി​​​​നി​​​​റ്റ് വ​​​​രെ​​​​യും പാ​​​​സ​​​​ഞ്ച​​​​ർ ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഏ​​​​ക​​​​ദേ​​​​ശം 12 മു​​​​ത​​​​ൽ 15 മി​​​​നി​​​​റ്റ് വ​​​​രെ​​​​യും ത​​​​ട​​​​ഞ്ഞു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത് ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സ​​​​മ​​​​യ​​​​ലാ​​​​ഭം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും റെ​​​​യി​​​​ൽ​​​​വേ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up