Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Educationloans

8400 കോ​ടി രൂ​പ വി​ദ്യാ​ഭ്യാ​സവാ​യ്പ​യാ​യി വി​ത​ര​ണം ചെ​യ്തു​: എ​സ്ബി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യാ​​​യി 8400 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ന​​​ല്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​സ്ബി​​​ഐ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (കേ​​​ര​​​ള -ല​​​ക്ഷ​​​ദ്വീ​​​പ് ) കെ.​​​വി.​​​ ബം​​​ഗാ​​​ർ​​​രാ​​​ജു.

ഈ ​​​വാ​​​യ്പ സ്വ​​​ദേ​​​ശ​​​ത്തും വി​​​ദേ​​​ശ​​​ത്തും പ​​​ഠ​​​ന​​​ത്തി​​​നാ​​​യി പോ​​​കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും പ്ര​​​സ് ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​പ്ര​​​സി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ൾ​​​പ്പെടെ ആ​​​വ​​​ശ്യ​​​മാ​​​യ പി​​​ന്തു​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽനി​​​ന്ന് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up