പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയായി 8400 കോടിയിലേറെ രൂപ നല്കിയിട്ടുണ്ടെന്ന് എസ്ബിഐ ചീഫ് ജനറൽ മാനേജർ (കേരള -ലക്ഷദ്വീപ് ) കെ.വി. ബംഗാർരാജു.
ഈ വായ്പ സ്വദേശത്തും വിദേശത്തും പഠനത്തിനായി പോകുന്നതിനു വേണ്ടിയാണ് നൽകിയിട്ടുള്ളതെന്നും പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ആവശ്യമായ പിന്തുണ ബാങ്കുകളിൽനിന്ന് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : SBI disbursed educationloans Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash