Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festival Flag

Thrissur

പീ​സ് ഹോ​മി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റി

അ​ത്താ​ണി: വി​ശു​ദ്ധ ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ തി​രു​നാ​ളി​ന് അ​ത്താ​ണി പീ​സ് ഹോ​മി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ തു​ട​ക്ക​മാ​യി. പോ​പ് ജോ​ൺ​പോ​ൾ പീ​സ് ഹോ​മി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ തി​രു​നാ​ൾ 22 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.

കൊ​ടി​യേ​റ്റ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും അ​ത്താ​ണി പ​ള്ളി വി​കാ​രി ഫാ.​ഡോ. തോ​മ​സ് എ​ട​ക്ക​ള​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പീ​സ്ഹോം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ ചാ​ലി​ശേ​രി​യും ഫാ. ​വ​ർ​ഗീ​സ് ഊ​ക്ക​നും സ​ഹ​കാ​ർ​മി​ക​രാ​യി.

Latest News

Corehub Up