Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Finaljourney

ഖ​മ​ന​യ്‌​യുടെ അ​ന്ത്യ​യാ​ത്ര​; മ​ഷ്ഹ​ദി​ലേ​ക്ക് ഒ​ഴു​കി ഇ​റാ​ൻ

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ ശ​​​​വ​​​​സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു. മ​​​​ഷ്ഹ​​​​ദി​​​​ലെ ‘ഇ​​​​മാം റി​​​​സാ’​​​​യു​​​​ടെ മ​​​​ഖ്ബ​​​​റ​​​​യി​​​​ൽ അ​​​​ന്ത്യ​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി.

ജ​​​​ന​​​​ബാ​​​​ഹു​​​​ല്യം നി​​​​മി​​​​ത്തം ഇ​​​​ന്ന​​​​ലെ സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ നീ​​​​ണ്ടു. ഇ​​​​റാ​​​​ക്ക് ന​​​​ഗ​​​​ര​​​​ങ്ങ​​​​ളാ​​​​യ ന​​​​ജഫ്, ക​​​​ർ​​​​ബ​​​​ല എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പൊ​​​​തു വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം ഇ​​​​ന്ന​​​​ലെ ഇ​​​​റാ​​​​നി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ഭൗ​​​​തി​​​​ക​​​​ശ​​​​രീ​​​​രം ഖ​​​​മനയ്‌യു​​​​ടെ ജ​​​​ന്മ​​​​നാ​​​​ട്ടി​​​​ൽ ജ​​​​ന​​​​ല​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യോ​​​​ടെ​​​​യാ​​ണു ശ​​​​വ​​​​സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​ത്തി​​​​ച്ച​​​​ത്.

യു​​​​എ​​​​സ്-​​​​ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും ഖ​​​​മ​​​​നയ്‌യു​​​​ടെ ഭൗ​​​​തി​​​​ക​​​​ശ​​​​രീ​​​​ര​​​​ത്തി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.​​​​

ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ ശ​​​​വ​​​​സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങി​​​​ൽ ന​​​​ജഫി​​​​ൽ മാ​​​​ത്രം 23 ​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.

Latest News

Corehub Up