Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fleeing

കാ​ട്ടാ​ന​യെ​ക്ക​ണ്ട് ഭ​യ​ന്നോ​ടി​യ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

ക​​​ല്ല​​​ടി​​​ക്കോ​​​ട്: സ്വ​​​ന്തം റ​​​ബ​​​ർ​​​തോ​​​ട്ട​​​ത്തി​​​ൽ ഒ​​​ട്ടു​​​പാ​​​ൽ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ട​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യെ​​​ക്ക​​​ണ്ട് ഭ​​​യ​​​ന്നോ​​​ടി​​​യ വീ​​​ട്ട​​​മ്മ​​​യ്ക്കു കാ​​​ലി​​നു ഗു​​​രു​​​ത​​​ര പ​​​രി​​​ക്ക്. പാ​​​ണ​​​തൊ​​​ടി അ​​​ബ്‌​​​ദു​​​ൾ റ​​​ഹ്മാ​​​ന്‍റെ ഭാ​​​ര്യ സെ​​​ൽ​​​മ​​​ത്തി​​​നാ​​​ണ് (53) പ​​​രി​​​ക്കേ​​​ത്.

ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ക​​​ൾ ഫൗ​​​സി​​​യ പ​​​രി​​​ക്കി​​​ല്ലാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. സെ​​​ൽ​​​മ​​​ത്തി​​​നു കാ​​​ലി​​​ൽ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ൽ പൊ​​​ട്ട​​​ലു​​​ണ്ട്. ഇ​​​വ​​​രെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടെ തു​​​ടി​​​ക്കോ​​​ട് ഉ​​​ന്ന​​​തി​​​ക്കു മു​​​ക​​​ളി​​​ൽ റ​​​ബ​​​ർ തോ​​​ട്ട​​​ത്തി​​​ൽ ഒ​​​ട്ടു​​​പാ​​​ൽ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ഇ​​​രു​​​വ​​​രെ​​​യും പു​​​റ​​​കി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ കാ​​​ട്ടാ​​​ന ഓ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​ത്തു​​​വീ​​​ണാ​​​ണു സെ​​​ൽ​​​മ​​​ത്തി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. പി​​​ന്നീ​​​ട് സെ​​​ൽ​​​മ​​​ത്ത് ഇ​​​ഴ​​​ഞ്ഞാ​​​ണു താ​​​ഴെ​​​യെ​​​ത്തി​​​യ​​​ത്.

Latest News

Corehub Up