Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foot March

Kasaragod

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ന​യി​ക്കു​ന്ന ജെ​ന്‍ ഇ​ന്ത്യ മൂ​വ്മെ​ന്‍റ് പ​ദ​യാ​ത്ര ഇ​ന്ന്

കാ​ഞ്ഞ​ങ്ങാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി​യു​മാ​യ ഒ.​ജെ. ജ​നീ​ഷ് ന​യി​ക്കു​ന്ന ജെ​ന്‍ ഇ​ന്ത്യ മൂ​വ്മെ​ന്‍റ് പ​ദ​യാ​ത്ര ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ക്കും.

ഭ​ര​ണ​ഘ​ട​ന​യാ​ണ് കാ​വ​ല്‍, സ​മ​ത്വ​മാ​ണ് രാ​ഷ്‌​ട്രീ​യം, ല​ഹ​രി​യാ​ണ് ശ​ത്രു എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ​ദ​യാ​ത്ര. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മാ​ണി​ക്കോ​ത്ത് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി യാ​ത്ര ഫ്‌​ലാ​ഗ് ഓ​ഫ് ചെ​യ്യും. പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ ജാ​ഥ സ​മാ​പി​ക്കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന പൊ​തു​യോ​ഗം കെ. ​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എം​എ​ല്‍​എ​മാ​രാ​യ കെ. ​നീ​ല​ക​ണ്ഠ​ന്‍ സ​ന്ദീ​പ് വാ​ര്യ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍, ര​തീ​ഷ് കാ​ട്ടു​മാ​ടം, ദീ​പു ക​ല്യോ​ട്ട്, വി​നോ​ദ ക​പ്പി​ത്താ​ന്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, എ​ച്ച്.​ആ​ര്‍. വി​നീ​ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up