Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Attack

കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​നു പ​രി​ക്ക്

നി​​​ല​​​ന്പൂ​​​ർ: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വി​​​നു പ​​​രി​​​ക്ക്. ക​​​രു​​​ളാ​​​യി മ​​​ണ്ണ​​​ള ആ​​​ദി​​​വാ​​​സി ന​​​ഗ​​​റി​​​ലെ ബാ​​​ല​​​ൻ എ​​​ന്ന മു​​പ്പ​​തു​​കാ​​​ര​​​നാ​​​ണ് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്ക​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​ടെ മ​​​ണ്ണ​​​ള ന​​​ഗ​​​റി​​​നു സ​​​മീ​​​പ​​​മു​​​ള്ള പു​​​ഴ​​​യി​​​ൽ വെ​​​ള്ള​​​മെ​​​ടു​​​ക്കാ​​​ൻ പോ​​​കു​​​ന്പോ​​​ഴാ​​​ണ് ബാ​​​ല​​​നെ കാ​​​ട്ടാ​​​ന​​​ ആ​​​ക്ര​​​മ​​​ിച്ചത്.

ബാലന്‍റെ വ​​​ല​​​തുകൈ​​​യ്ക്ക് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ബാലനെ നി​​​ല​​​ന്പൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച് ചി​​​കി​​​ത്സ ന​​​ൽ​​​കി.

ഉ​​​ൾ​​​വ​​​ന​​​ത്തി​​​ന​​​ക​​​ത്താ​​​ണ് മ​​​ണ്ണ​​​ള ന​​​ഗ​​​റി​​​ലെ കു​​​ടും​​​ബ​​​ങ്ങ​​​ൾ ക​​​ഴി​​​യു​​​ന്ന​​​ത്. പ​​​രി​​​ക്കേ​​​റ്റ ബാ​​​ല​​​നെ വ​​​നം​​​വ​​​കു​​​പ്പാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

Latest News

Corehub Up