Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gifts

26-ാം വാര്‍ഷികാഘോഷം; ഓക്സിജനിൽ രാവും പകലും തീരാത്ത ഓഫറുകളും സമ്മാനങ്ങളും

കോ​ട്ട​യം: ഓ​ക്‌​സി​ജ​ന്‍ ദ ​ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍ട്ടി​ന്‍റെ 26-ാം വാ​ര്‍ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 12 വ​രെ ഡേ ​ആ​ന്‍ഡ് നൈ​റ്റ് സെ​യി​ല്‍ ന​ട​ത്തും.

ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കെ​ല്ലാം വ​ന്‍വി​ല​ക്കു​റ​വി​നോ​ടൊ​പ്പം രാ​വും പ​ക​ലും തീ​രാ​ത്ത ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​രു ടി​വി വാ​ങ്ങി​യാ​ല്‍ മ​റ്റൊ​രു ടി​വി സൗ​ജ​ന്യം.

മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങു​മ്പോ​ള്‍ എ​യ​ര്‍ഫ്രെ​യ​ര്‍, എ​യ​ര്‍കൂ​ള​ര്‍, സാം​സം​ഗ് ബ​ഡ്സ് കോ​ര്‍, പാ​ര്‍ട്ടി സ്പീ​ക്ക​ര്‍, അ​യ​ണ്‍ ബോ​ക്സ്, സ്പീ​ക്ക​ര്‍, മി​ക്സ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ള്‍. എ​സി​ക​ള്‍ 22,999 രൂ​പ മു​ത​ല്‍ ല​ഭി​ക്കും. മ​റ്റ് എ​സി​ക​ള്‍ക്ക് 11,000 രൂ​പ വ​രെ കാ​ഷ്ബാ​ക്ക് ഓ​ഫ​റും ഉ​ണ്ട്.

സെ​മി ഓ​ട്ടോ​മാ​റ്റി​ക് വാ​ഷിം​ഗ് മെ​ഷീ​ന്‍ 6990 രൂ​പ​യ്ക്കും സിം​ഗി​ള്‍ ഡോ​ര്‍ ഫ്രി​ഡ്ജ് 10,499 രൂ​പ​യ്ക്കും ഡ​ബി​ള്‍ ഡോ​ര്‍ ഫ്രി​ഡ്ജ് 17,999 രൂ​പ​യ്ക്കും ഡേ ​ആ​ന്‍ഡ് നൈ​റ്റ് സെ​യി​ലി​ല്‍ ല​ഭി​ക്കും.

ലാ​പ്ടോ​പ്പു​ക​ള്‍ 30,990 രൂ​പ മു​ത​ലു​ണ്ട്. 4500 രൂ​പ വി​ല​യു​ള്ള പ്രീ​മി​യം എ​ലൈ​റ്റ് ലാ​പ്ടോ​പ്പ് ബ​ണ്ടി​ല്‍ സൗ​ജ​ന്യം. ടോ​പ്പ് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ന്‍ 11,990 രൂ​പ​യ്ക്കും ഫ്ര​ണ്ട് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ന്‍ 18,990 രൂ​പ​യ്ക്കും ല​ഭ്യ​മാ​ണ്.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ 60 ശ​ത​മാ​ന​വും കി​ച്ച​ണ്‍ അ​പ്ലയ​ന്‍സു​ക​ള്‍ 50 ശ​ത​മാ​ന​വും മൊ​ബൈ​ല്‍ ഗാ​ഡ്ജെ​റ്റു​ക​ള്‍ക്ക് 70 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് ഡേ ​ആ​ന്‍ഡ് നൈ​റ്റ് സെ​യി​ലി​ല്‍ ഉ​ള്ള​ത്. 14,999 രൂ​പ മു​ത​ല്‍ ഇ​ന്‍വെ​ര്‍ട്ട​റും ബാ​റ്റ​റി​യും ല​ഭി​ക്കും. പ​ഴ​യ​തോ കേ​ടാ​യ​തോ ആ​യ ഇ​ന്‍വെ​ര്‍ട്ട​റു​ക​ള്‍ക്കും ബാ​റ്റ​റി​ക​ള്‍ക്കും 3000 രൂ​പ എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സും ഉ​ണ്ട്.

പ്രി​ന്‍റ​റു​ക​ള്‍ 13,990 രൂ​പ മു​ത​ല്‍ ല​ഭ്യ​മാ​ണ്. ഡി​സ്‌​പ്ലേ കേ​ടാ​യ ലാ​പ്‌​ടോ​പ്പു​ക​ള്‍ക്കും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്കും സ​ര്‍വീ​സി​നു​ശേ​ഷം ഒ​രു വ​ര്‍ഷ​ത്തെ സൗ​ജ​ന്യ വ​ണ്‍ ടൈം ​റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് ഓ​ഫ​റും ന​ല്‍കു​ന്നു.

വാ​ര്‍ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ദി​വ​സേ​ന ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കാ​റും സ്‌​കൂ​ട്ട​റും ഉ​ള്‍പ്പെ​ടെ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക് 9020100100.

Latest News

Corehub Up