x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവജാതശിശുക്കൾക്കു സമ്മാനം

വെബ്ഡെസ്ക്
Published: September 19, 2026 02:23 AM IST | Updated: September 19, 2026 02:23 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി സി.​​​ ജോ​​​സ​​​ഫ് വി​​​ജ​​​യ്

ചെ​​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ൾ​​​ക്കു സ്വ​​​ർ​​​ണ​​​മോ​​​തി​​​രം സ​​​മ്മാ​​​നി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കു അ​​​ടു​​​ത്ത 28നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി സി.​​​ ജോ​​​സ​​​ഫ് വി​​​ജ​​​യ് തു​​​ട​​​ക്കം കു​​​റി​​​ക്കും.

ഇ​​​തി​​​നാ​​​യി ത​​​​മി​​​​ഴ​​​​ക വെ​​​​ട്രി​​​​ ക​​​​ഴ​​​​കം (ടി​​​​വി​​​​കെ) സ​​​​ർ​​​​ക്കാ​​​ർ 1.28 ല​​​ക്ഷം സ്വ​​​ർ​​​ണ​​​മോ​​​തി​​​ര​​​ങ്ങ​​​ൾ സ​​ജ്ജ​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജ​​​നി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​ണ് ഒ​​രു ഗ്രാം ​​തൂ​​ക്ക​​മു​​ള്ള സ​​മ്മാ​​നം.

Tags : Gifts Newborns Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up