Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Prices

സാമ്പത്തിക അനിശ്ചിതത്വം സ്വർണവിലയെ സ്വാധീനിക്കും: വേൾഡ് ഗോൾഡ് കൗൺസിൽ

കൊ​​​ച്ചി: ആ​​​ഗോ​​​ള രാ​​​ഷ്‌​​​ട്രീ​​​യ-​​​സാ​​​മ്പ​​​ത്തി​​​ക അ​​​നി​​​ശ്ചി​​​ത​​​ത്വം, പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ളി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ, നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ ഈ ​​​വ​​​ർ​​​ഷം ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല​​​യെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്ന് വേ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് കൗ​​​ൺ​​​സി​​​ൽ.

വ​​​ർ​​​ഷാ​​​രം​​​ഭ​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡ് ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ വി​​​ല പി​​​ന്നീ​​​ട് ഇ​​​ടി​​​ഞ്ഞെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച ആ​​​സ്തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി സ്വ​​​ർ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്.

ആ​​​ഗോ​​​ള​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ രൂ​​​ക്ഷ​​​മാ​​​കു​​​ക​​​യോ സാ​​​മ്പ​​​ത്തി​​​ക സാ​​​ഹ​​​ച​​​ര്യം മോ​​​ശ​​​മാ​​​കു​​​ക​​​യോ ചെ​​​യ്താ​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം ഡോ​​​ള​​​റി​​​ന്‍റെ ശ​​​ക്തി​​​യും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലേ​​​റെ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന​​​യും വി​​​ല‍വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നും വേ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ഗോ​​​ൾ​​​ഡ് മി​​​ഡ്-​​​ഇ​​​യ​​​ർ ഔ​​​ട്ട്‌​​​ലു​​​ക്ക് 2026 റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു; 95,000ന് താഴെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ​വി​ല വീണ്ടും ഇടിഞ്ഞു. ഉച്ചയ്ക്കുശേഷം ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,865 രൂ​പ​യിലും പ​വ​ന് 94,920 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് രാവിലെ സ്വർണത്തിന് ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞിരുന്നു. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,925 രൂ​പ​യിലും പ​വ​ന് 95,400 രൂ​പയിലുമായിരുന്നു വ്യാപാരം.

ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനു ശേഷം തിങ്കളാഴ്ച സ്വർണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. മാസാദ്യ ദിനത്തിലെ വൻകുതിപ്പിന് ബ്രേക്കിട്ട സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു.

ഒ​ക്ടോ​ബ​ർ 17നും 21​നും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല ഉ​യ​രം. ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല. നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന് 62,000 രൂ​പ പി​ന്നി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചി​ന് 760 രൂ​പ ഉ​യ​ർ​ന്ന് 63,000 രൂ​പ​യും ക​ട​ന്നു. പി​ന്നീ​ട് 11ന് 640 ​രൂ​പ ഉ​യ​ർ​ന്ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലും പി​ന്നി​ട്ടു.

മാ​ർ​ച്ച് ഒ​ന്നി​ന് പ​വ​ന് 63,440 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 14ന് 65,000 ​രൂ​പ​യും 18ന് 66,000 ​രൂ​പ​യും 31ന് 67,000 ​രൂ​പ​യും ഏ​പ്രി​ൽ ഒ​ന്നി​ന് 68,000 പി​ന്നി​ടു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഏ​പ്രി​ൽ 11ന് 69,000 ​രൂ​പ​യും പി​ന്നാ​ലെ 12ന് 70,000 ​രൂ​പ​യും പി​ന്നി​ട്ടു.

ഏ​പ്രി​ൽ 17ന് ​ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല 71,000 രൂ​പ പി​ന്നി​ട്ടു. 21ന് 72,000 ​രൂ​പ പി​ന്നി​ട്ട സ്വ​ർ​ണ​വി​ല 22ന് ​ഒ​റ്റ​യ​ടി​ക്ക് 2,200 രൂ​പ ഇ​ടി​ഞ്ഞ് 74,000 എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തി.

മേ​യ് 15ന് 68,880 ​രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് വ​ര്‍​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഏ​ഴു​ദി​വ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം മൂ​വാ​യി​രം രൂ​പ വ​ര്‍​ധി​ച്ച് വീ​ണ്ടും സ്വ​ര്‍​ണ​വി​ല 72,000 ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ൺ 14ന് ​ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യു​മെ​ന്ന ച​രി​ത്ര വി​ല​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് താ​ഴേ​ക്കു​പോ​യ സ്വ​ർ​ണം ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വീ​ണ്ടും റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ലൈ തു​ട​ക്ക​ത്തി​ല്‍ 72,160 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഒ​മ്പ​തി​ന് 72,000 രൂ​പ​യാ​യി താ​ഴ്ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഏ​ക​ദേ​ശം 1,400 രൂ​പ വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല വീ​ണ്ടും 73,000 ക​ട​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ 22ന് ​വീ​ണ്ടും 74,000 പി​ന്നി​ടു​ക​യും 23ന് 75,000 ​രൂ​പ പി​ന്നി​ട്ട് പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യും ചെ​യ്തു. 23ന് ​സ്വ​ർ​ണ​വി​ല പ​വ​ന് 75,040 രൂ​പ​യും ഗ്രാ​മി​ന് 9,380 രൂ​പ​യു​മാ​യി​രു​ന്ന സ്വ​ർ​ണ​വി​ല പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​ഴേ​ക്കു​പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.

ഓ​ഗ​സ്റ്റ് തു​ട​ക്ക​ത്തി​ൽ സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. എ​ട്ടി​ന് ഗ്രാ​മി​ന് 9,470 രൂ​പ​യും പ​വ​ന് 75,760 രൂ​പ​യു​മെ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി. പി​ന്നീ​ട് 12 ദി​വ​സ​ത്തി​നി​ടെ 2,300 രൂ​പ കു​റ​ഞ്ഞ് ഇ​ടി​വോ​ടെ​യാ​ണ് മാ​സം അ​വ​സാ​നി​പ്പി​ച്ച​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് സ്വ​ർ​ണ​വി​ല 77,000 ക​ട​ന്ന​ത്. പി​ന്നീ​ട്, മൂ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 78,000 രൂ​പ പി​ന്നി​ട്ടു. ആ​റി​ന് 79,000 ക​ട​ന്ന സ്വ​ർ​ണ​വി​ല ഒ​മ്പ​തി​ന് 80,000 രൂ​പ​യും പ​ത്തി​ന് 81,000 രൂ​പ​യും 16ന് 82,000 ​രൂ​പ​യും പി​ന്നി​ട്ടു. വ​ൻ​കു​തി​പ്പ് ദൃ​ശ്യ​മാ​യ 23ന് ​ര​ണ്ടു​ത​വ​ണ​യാ​യി 1,920 രൂ​പ കൂ​ടി​യ​തോ​ടെ ഒ​രേ ദി​വ​സം 83,000 രൂ​പ​യും 84,000 രൂ​പ​യും പി​ന്നി​ട്ട് ച​രി​ത്രം​കു​റി​ച്ചു. പി​ന്നീ​ട് ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും കു​തി​ച്ച സ്വ​ർ​ണം 29ന് 85,000 ​രൂ​പ പി​ന്നി​ടു​ക​യും 30ന് 86,000 ​രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 87,000 പി​ന്നി​ട്ട സ്വ​ർ​ണ​വി​ല പി​ന്നീ​ട് താ​ഴേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 880 രൂ​പ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. പി​ന്നാ​ലെ നാ​ലി​ന് വീ​ണ്ടും 87,000 പി​ന്നി​ട്ട സ്വ​ർ​ണം ആ​റി​ന് 88,000 രൂ​പ​യും ഏ​ഴി​ന് 89,000 രൂ​പ​യും എ​ട്ടി​ന് 90,000 രൂ​പ​യും ഒ​മ്പ​തി​ന് 91,000 രൂ​പ​യും ക​ട​ന്നു. തു​ട​ർ​ന്ന് 14ന് ​ഒ​റ്റ​യ​ടി​ക്ക് 2,400 രൂ​പ ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല 94,000 ക​ട​ക്കു​ക​യും 17ന് 2,440 ​രൂ​പ ഉ​യ​ർ​ന്ന് 97,000 രൂ​പ​യെ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് താ​ഴേ​ക്കു​പോ​യ സ്വ​ർ​ണ​വി​ല 28ന് 89,000 ​രൂ​പ​യി​ലും താ​ഴെ​വീ​ഴു​ക​യാ​യി​രു​ന്നു.

നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.

 

Business

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 95,080 രൂപ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ടി​​​വ്. ഇ​​​ന്ന​​​ലെ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി പ​​​വ​​​ന് 680 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യും കു​​​റ​​​ഞ്ഞ് ഒ​​​രു ഗ്രാ​​​മി​​​ന് 11,950 രൂ​​​പ​​​യി​​​ലും പ​​​വ​​​ന് 95,600 രൂ​​​പ​​​യി​​​ലും എ​​​ത്തി.

എ​​​ന്നാ​​​ല്‍ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും ഗ്രാ​​​മി​​​ന് 65 രൂ​​​പ​​​യും പ​​​വ​​​ന് 520 രൂ​​​പ​​​യും കു​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 11,885 രൂ​​​പ​​​യും പ​​​വ​​​ന് 95,080 രൂ​​​പ​​​യു​​​മാ​​​യി.

Business

2026ലും ​സ്വ​ര്‍​ണ​വി​ല കു​തി​ക്കും; കേ​ര​ള​ത്തി​ല്‍ പ​വ​ന് ല​ക്ഷ​ങ്ങ​ൾ ന​ൽ​കേ​ണ്ടി വ​രും?

2025 അ​വ​സാ​നി​ക്കാ​ന്‍ 31 ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. 2026ലേ​ക്ക് ക​യ​റു​മ്പോ​ള്‍ സാ​മ്പ​ത്തി​ക​രം​ഗം ശ്ര​ദ്ധ വെ​ക്കു​ന്ന​ത് സ്വ​ര്‍​ണ​വി​ല​യി​ലെ ഉ​യ​ര്‍​ച്ച് താ​ഴ്ച്ച​ക​ളാ​ണ്. കു​ത്ത​നെ ഇ​ടി​വു സം​ഭ​വി​ക്കാ​തെ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ മു​ന്നേ​റ്റ​മാ​ണ് ക​ഴി​ഞ്ഞ 11 മാ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​മാ​സ​മാ​ണ് കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ വി​ല ര​ണ്ടാ​ഴ്ച ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും 94,000 രൂ​പ ക​ട​ന്ന​ത്.

മു​ന്‍​പ് ന​വം​ബ​ര്‍ 13നാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ല്‍ വി​ല ഉ​യ​ര്‍​ന്ന് 94000-ത്തി​ലേ​ക്ക് എ​ത്തി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ്വ​ര്‍​ണ​വി​ല കു​തി​പ്പ് തു​ട​രു​മെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും ബി​സി​ന​സ് ലോ​ക​വും. ആ​ഗോ​ള രം​ഗ​ത്ത് അ​ഭൂ​ത​വ​ര്‍​ധ​ന​വ് സം​ഭ​വി​ച്ചാ​ല്‍ കേ​ര​ള​ത്തി​ല്‍ സ്വ​ര്‍​ണ വി​ല 1.20 ല​ക്ഷം രൂ​പ​യി​ലേ​ക്ക് ഉ​യ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ത് ഗ്രാ​മി​ന്‍റെ നി​ര​ക്കി​ല്‍ 15,000​ലേ​ക്കു​മെ​ത്തു​മെ​ന്നും വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കേ​ന്ദ്ര ബാ​ങ്കു​ക​ളു​ടെ വാ​ങ്ങ​ല്‍, പ​ണ​പ്പെ​രു​പ്പ സ​മ്മ​ര്‍​ദ്ദം, യു​എ​സ് താ​രി​ഫു​ക​ള്‍ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴി​താ 2026ലും ​സ്വ​ര്‍​ണ​വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്ന വാ​ര്‍​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 20-ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 4381.21 ഡോ​ള​റാ​ണ് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല. 2026ലും ​ഇ​തി​നെ​യും മ​റി​ക്ക​ട​ക്കു​മെ​ന്നും കു​റ​ഞ്ഞ​പ​ക്ഷം 5000 ഡോ​ള​റി​ലേ​ക്ക് വി​ല എ​ത്തു​മെ​ന്നാ​ണ് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. വി​ല അ​ഞ്ചു മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം.

അ​താ​യ​ത് നി​ല​വി​ലെ വി​ല​യി​ല്‍ നി​ന്നും 19 ശ​ത​മാ​നം മു​ന്നേ​റ്റം. അ​തേ​സ​മ​യം ഡോ​യ്‌​ചെ ബാ​ങ്കി​ന്‍റെ വി​ല​യി​രു​ത്ത​ല്‍ പ്ര​കാ​രം സ്വ​ര്‍​ണ വി​ല 4,950 ഡോ​ള​റി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ്. കേ​ന്ദ്ര ബാ​ങ്കു​ക​ളു​ടെ വാ​ങ്ങ​ലും പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്ക​ലാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും വി​ല വ​ര്‍​ധ​ന​വ് മാ​ത്ര​മേ സം​ഭ​വി​ക്കു​വെ​ന്നും ഡോ​യ്‌​ചെ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ല്‍ ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സ് പ്ര​വ​ചി​ക്കു​ന്ന വി​ല 4900 ഡോ​ള​റാ​ണ്. യു.​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് 75 അ​ടി​സ്ഥാ​ന നി​ര​ക്ക് കു​റ​യ്ക്കും എ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

Kerala

സ്വ​ർ​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,175 രൂ​പ​യി​ലും പ​വ​ന് 89,400 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്ത് ചാ​ഞ്ചാ​ട്ടം തു​ട​രു​ന്ന സ്വ​ർ​ണ​വി​ല ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യും ഇ​ടി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ പ​വ​ന് കു​റ​ഞ്ഞ​ത് 8,280 രൂ​പ​യാ​ണ്; ഗ്രാ​മി​ന് 1,035 രൂ​പ​യും.

ഒ​ക്ടോ​ബ​ർ 17നും 21​നും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല ഉ​യ​രം. ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

Latest News

Corehub Up