Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Hospital

ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​മു​ടി മാ​റ്റം; ഡോ​ക്ട​ര്‍​മാ​രു​ടെ പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കും: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍. സ​ര്‍​ജ​റി​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ആ​ശു​പ​ത്രി​ക​ളി​ല്‍ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം.

ഇ​തു​വ​രെ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​ത​ല്ല, ഇ​നി അ​ങ്ങോ​ട്ട് എ​ന്താ​ണ് എ​ന്നാ​ണ് ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റെ​വി​ടെ​യെ​ങ്കി​ലും ചി​കി​ത്സ​യ്ക്ക് പോ​യോ എ​ന്ന സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ല്‍​കി​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് ത​ന്ന​ത്.

പ​ക്ഷേ അ​ത് മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ ര​ണ്ടെ​ണ്ണം നി​ര്‍​ത്ത​ലാ​ക്കി​യെ​ന്നും അ​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up