Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : H1n1

എ​റ​ണാ​കു​ള​ത്ത് എ​ച്ച്‌​വ​ൺ എ​ൻ​വ​ൺ ബാ​ധി​ച്ച് മ​ര​ണം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ ബാ​ധി​ച്ച് ഒ​രു മ​ര​ണം. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

നാ​ല് ദി​വ​സം മു​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി ക​പ്പാ​ട് പ​നി ബാ​ധി​ച്ച് മ​രി​ച്ച യു​വാ​വി​ന് എ​ച്ച്‌വൺ എ​ന്‍​വ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​നി​യെ തു​ട​ർ​ന്ന് നാ​ല് ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു യു​വാ​വ്.

പിന്നീടാണ് കോ​ട്ട​യ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

Latest News

Corehub Up