x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്1​എ​ൻ1: ഉ​ത്ത​രേ​ന്ത്യ​യി​ൽ ജാ​ഗ്ര​ത

വെബ്ഡെസ്ക്
Published: August 30, 2026 12:18 AM IST | Updated: August 30, 2026 12:18 AM IST

എ​​​​ച്ച്1​​​​എ​​​​ൻ1

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ച്ച്1​​​​എ​​​​ൻ1 കേ​​​​സു​​​​ക​​​​ൾ ഉ​​​​യ​​​​രു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ജാ​​​​ഗ്ര​​​​താ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

ജാ​​​​ർ​​​​ഖ​​​​ണ്ഡ്, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, രാ​​​​ജ​​​​സ്ഥാ​​​​ൻ, ഹ​​​​രി​​​​യാ​​​​ന, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് എ​​​​ച്ച്1​​​​എ​​​​ൻ1 കേ​​​​സു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്.

Tags : H1N1 NorthIndia Alert Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up